Similar Posts
മാധ്യമങ്ങള്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാഗ്രതവേണം: ഹൈക്കോടതി
മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. നിയമാനുസൃതമുള്ള അടിസ്ഥാന ഘടകങ്ങള്‍ ബാധിക്കുന്നുവെങ്കില്‍ മാത്രമേ കേസെടുക്കാവൂ. സാങ്കേതിക കാരണങ്ങള്‍ പരിഗണിച്ച് മാത്രം നിയമനടപടികള്‍ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മലയാള മനോരമ…
കോടികൾ ചിലവിട്ട് സർക്കാർ നടത്തുന്ന മേളകളിൽ ഉപയോഗിക്കുന്നത് അന്യ സംസ്ഥാന ബ്രാന്റുകൾ- “ഖജനാവിന് വൻ നഷ്ടം “
( ഡി. അജിത് കുമാർ ) തിരുവനന്തപുരം : കോടികൾ ചിലവഴിച്ച് സർക്കാർ പല മേളകളും നടത്തുമ്പോൾ, മേളകളോട് അനുബന്ധിച്ച് നടത്തുന്ന ക്യാന്റിനുകളിലും, മറ്റു വില്പന സ്റ്റാളുകളിലും സർക്കാർ – അർദ്ധ സർക്കാർ മേഖലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും ഉപയോഗിക്കുന്നതിനുള്ള പുതിയ നിയമം നടപ്പിലാക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുന്നു. സർക്കാരിന്റെ ഇതരവകുപ്പുകളായ കേരഫെഡ്, മിൽമ, സിവിൽ സപ്ലൈസ് കോർപറേഷൻ, കുടുംബശ്രീ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതോടു കൂടി സർക്കാർ ഖജനാവിലേക്ക് കൂടുതൽ തുക ലഭിക്കും എന്നുള്ളത്…
ആഗോളവിശ്വകർമ്മ ഉച്ചകോടി ഡിസംബർ 22ന്
തിരുവനന്തപുരം : വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വ കർമ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 22 ന് രാവിലെ 10 മണിക്ക് ആഗോള വിശ്വകർമ്മ ഉച്ചകോടി വൈ.ഡബ്ലിയു.സിഎ ഹാളിൽ ആരംഭിക്കും. ഉദ്ഘാടനം മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നതും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി മുഖ്യാതിഥിയായി പങ്കെ ടുക്കുന്നതുമാണ്. രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ആനാവൂർ നാഗപ്പൻ (സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), വി.പി. ഉണ്ണികൃ ഷൻ (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം), അബ്ദുൾ റഹ്മാൻ രണ്ടത്താണി (മുസ്ലീംലീഗ്) തുടങ്ങിയ നേതാക്കൾ പങ്കെടുത്ത്…
ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു, 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…
ലീന തിയേറ്റർ സുവർണ ജൂബിലിഭരതം 2024 ഇന്ന്
കോട്ടക്കൽഅഞ്ചു പതിറ്റാണ്ടു മുൻപ് കോട്ടക്കലിൽ നല്ലൊരു സിനിമ തീയേറ്റർ വരണണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായി 1974 ഡിസംബറിൽ, ആയുർവേദത്തിൻ്റെ ഈറ്റില്ലമായ കോട്ടക്കലിന്റെ മണ്ണിൽ എം കെ രാമുണ്ണിനായർ എന്ന മാനുക്കുട്ടൻ നായർ ലീന തീയേറ്റർ ആരംഭിച്ചു.പ്രേം നസീറും വിജയശ്രീയും മുഖ്യ കഥാപാത്രങ്ങളായി നിറഞ്ഞാടിയ എക്കാലത്തെയും സൂപ്പർഹിറ്റ് ചലച്ചിത്രമായ അങ്കത്തട്ട് ആയിരുന്നു ആദ്യം പ്രദർശിപ്പിച്ച സിനിമ.കളർ സിനിമകൾ പ്രചാരത്തിലായി തുടങ്ങിയ കാലഘട്ടത്തിൽ ആണ് ലീന തിയേറ്ററിൻ്റെ തുടക്കം. കാലാനുസൃതമായ മാറ്റങ്ങൾക്കു അനുയോജ്യമായ തരത്തിൽ പിന്നീട് വന്ന സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ടുകൊണ്ട്,…
