Similar Posts
: கோடிக்கணக்கில் செலவழித்து அரசு நடத்தும் கண்காட்சிகளில் பயன்படுத்தப்படும் அரசு சாரா பிராண்டுகள் – “கஜானாவுக்கு பெரும் இழப்பு”
(டி. அஜித் குமார்) திருவனந்தபுரம்: அரசு, பல கோடி ரூபாய் செலவழித்து, அதிகளவில் பணம் செலவழிக்கும் போது, அரசு மற்றும் அரசு துறைகளில் உற்பத்தி செய்யப்படும் பொருட்களை, கேன்டீன்கள் மற்றும் இதர விற்பனைக் கூடங்களில் கட்டாயம் பயன்படுத்த வேண்டும் என்ற புதிய சட்டத்தை அமல்படுத்த வேண்டும் என்ற கோரிக்கை வலுத்துள்ளது. கண்காட்சிகள். கேரா, மில்மா, சிவில் சப்ளைஸ் கார்ப்பரேஷன், குடும்பஸ்ரீ பொருட்கள் போன்ற பிற அரசுத் துறைகளால் உற்பத்தி செய்யப்படும் பொருட்களை அரசு கஜானாவிற்கு பயன்படுத்துவதன் மூலம்.அதிக…
ഇശൽ സാംസ്കാരിക സമിതി യുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ജി. വേണുഗോപാലിന്
തിരുവനന്തപുരം :- ഇശൽ സാംസ്കാരിക സമിതിയുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന് നൽകും. ജനുവരി 11ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് തുക ആയ 25000രൂപയും, ഫലകവും, പ്രശ സ്തി പത്രവും നൽകുമെന്ന് ഇശൽ പ്രസിഡന്റ് സുലൈമാൻ എൻ, വൈസ് പ്രസിഡന്റ് മുരളി, ജനറൽ സെക്രട്ടറി ദിലീപ് റെഹ്മാൻ, ജോയിന്റ് സെക്രട്ടറി ഹരികുമാർ ആർ, ട്രഷറർ ഷുഹൈബ് തുടങ്ങിയവർ അറിയിച്ചതാണിത്. Total Views: 146
പൂജപ്പുര ശ്രീ സരസ്വതി ദേവീക്ഷേത്രം നവരാത്രി മഹോത്സവം 2025.
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് തുടങ്ങി ഒക്ടോബർ 2ന് അവസാനിക്കും. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ പ്രകാരമുള്ള എല്ലാ പൂജാദി കർമ്മങ്ങളും ചിട്ടയായി നിർവഹിക്കുന്ന തോടൊപ്പം ജനകീയ സമിതി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവരുന്നുണ്ട്. പൂജപ്പുര നവരാത്രി മഹോത്സവ വേളയിൽ ക്ഷേത്രാനുഷ്ഠാന കർമ്മങ്ങൾക്കൊപ്പം വിശേഷാൽ…
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. Total Views: 193
