Similar Posts
വെട്രിവേൽ – വീരവേൽ സംഘാടക സമിതി രൂപീകരണം അന്താരാഷ്ട്ര മുരുകഭക്ത സംഗമം -2026
തലസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര മുരുകഭക്ത സംഗമം നടത്തുന്നു. ഈ പരിപാടിയുടെ വിജയത്തിനായി 2025 ആഗസ്റ്റ് 19 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് ശ്രീകണ്ഠശ്വരം പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ വച്ച് ഒരു യോഗം ചേരുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസ്സരം താങ്കളെ അറിയിക്കുകയാണ്.താങ്കൾ ഈ യോഗത്തിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. Total Views: 182
കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം..!
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ആദ്യ ദിനം നല്‍കിയത്. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ട്രോഫി ടൂര്‍ വാഹനം ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇതിലൂടെ കൊച്ചിയിലെ നഗര-ഗ്രാമ മേഖലകളില്‍ ക്രിക്കറ്റിന്റെ ആവേശം അലയടിക്കും. കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.സംവിധായകനും…
നഗരത്തിലെ ആദ്യ സ്റ്റോറുമായി ഡൈസൺ തിരുവനന്തപുരത്ത്.
തിരുവനന്തപുരം: ഡൈസൺ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നു . പ്രോബ്ലം സോൾവിംഗ് ടെക്നോളജീസ് ഉപഭോക്താക്കളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുള്ള കമ്മിറ്റ്മെന്റിൽ നയിക്കപ്പെടുന്ന ഈ പുതിയ ലൊക്കേഷൻ ഇന്ത്യയിലുടനീളമുള ഡൈസണിന്റെ 28-ാമത്തെ സ്റ്റോറിനെയും അടയാളപ്പെടുത്തുന്നു.ഫ്ലോർകെയർ,പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം ഓഡിയോ ലൈറ്റിംഗ് എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ പൂർണ്ണ പോർട്ട് ഫോളിയോ പ്രദർശിപ്പിക്കുന്ന ഡൈസൺ സ്റ്റോർ ഉപഭോക്താക്കൾക്ക് തത്സമയം ഉൽപ്പനങ്ങളുമായി ഇടപഴകാൻ അനുവദിക്കുന്നുവെന്ന് ഡൈസൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അങ്കിത് ജെയിൻ പറഞ്ഞു. www.dyson.in എന്ന വെബ്സൈറ്റ് വഴി സൗജന്യ…
കെ എസ് ആർ ടി സി കൊട്ടിഘോഷിച്ച പിങ്ക് കഫെ “കട്ടപ്പുറത്ത്
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സ്ത്രീ സൗഹൃദ നഗരമെന്ന പദത്തിന് അർത്ഥ മാക്കുന്നതിനു വേണ്ടി കിഴക്കേക്കോട്ട കെ എസ് ആർ ടി സി ബസ് ഗ്യാരേജ് വളപ്പിൽ ഏറെ കൊട്ടി ഘോഷിക്ക പ്പെട്ടു നടപ്പിലാക്കിയ പിങ്ക് കഫെ ഇന്ന് കട്ടപ്പുറത്ത്. ആളും, ആരവും ഇല്ലാതെ അടച്ചിട്ട നിലയിൽ ഒരു “നോക്ക് കുത്തി “ആയി കിടക്കുന്നു. കെ എസ് ആർ ടി സി യുടെ കണ്ടം ചെയ്ത ബസ്സുകളിൽ ഒന്നിനെ യാണ് പിങ്ക് കഫെ എന്ന…