
Similar Posts

വിരമിച്ച പോലീസ് സേനഅംഗങ്ങൾക്ക് നൽകുന്ന ചരമോപചാരത്തിൽ പോലും “അവഗണന : റിട്ടയേർഡ് എസ് ഐ യുടെ ചരമോപ ചാര ചടങ്ങിൽ ബിയൂ ഗിൾ ഇല്ലാതെ പോലീസിന്റെ “പൊറാട്ടു നാടകം “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- പോലീസ് സേനയിൽ നിന്ന് വിരമിച്ച വർക്ക് നൽകുന്ന ചരമോപചാരത്തിൽ പോലും ബന്ധപ്പെട്ട അധികൃതർ കാട്ടുന്ന അവഗണയിൽ വൻ രോഷം ഉയരുകയാണ്. റിട്ടയർഡ് എസ് ഐ യുടെ ചരമോപചാര ചടങ്ങിൽ പോലീസ് ഉണ്ടായില്ലാ തോക്കും, ബാൻഡും ആയി എത്തിയെങ്കിലും ബിയൂഗിൾ വായിക്കാൻ ആളില്ലാതെ “പൊറാട്ടു നാടകം “നടത്തി ആചാരം വഴിപാടാക്കി മടങ്ങിയത് അവിടെ കൂടിയ വിരമിച്ച സേനാ അഅംഗ ങ്ങളോടുംപെൻഷനേര്സ് യൂണിയനുകളോടും എന്തിനേറെ മരിച്ച പോലീസ് സേന അംഗത്തോടും കാണിച്ച…

സർക്കാർ നഴ്സിംഗ് കോളേജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുമ്പോൾ ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ധനകാര്യ വകുപ്പിന്റെ വാദം വസ്തുതാ വിരുദ്ധം
തിരുവനന്തപുരം : ആഗോള തലത്തിൽ തന്നെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് നഴ്സിംഗ് മേഖല. പുതിയ നഴ്സിംഗ് കോളേജുകളിലും നിലവിലുള്ള നഴ്സിംഗ് കോളേജുകളിലും ആവശ്യത്തിന് അധ്യാപകർ ഇല്ലാത്തത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ ആക്കുന്നതോടൊപ്പം ഇത് പൊതുജനങ്ങൾക്ക് ഭാവിയിൽ ലഭ്യമാകുന്ന ആരോഗ്യസംവിധാനത്തിന്റെ ഗുണമെന്മയും ഇല്ലാതാക്കും, നഴ്സിംഗ് കോളേജുകളിൽ ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തി മാത്രമേ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന ബുദ്ദിമുട്ടുകൾക്കും മതിയായ അധ്യാപകർ ഇല്ലാത്തത് കാരണം നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം നഷ്ടപെടുന്ന സാഹചര്യത്തിനും…

கோயம்புத்தூர் ஆர்யா வைத்திய பார்மசி உடைய பெகுத்ரி ரத்னா அவார்டு 2024 லில் அங்கீகாரம் வைத்தியன் MR வாசுதேவன் நம்பூதிரி அவர்களுக்கு
திருவனந்தபுரம் கோயம்புத்தூர் ஆர்யா வைத்திய பார்மசி உடைய பெகுத்ரி ரத்னா அவார்டு 2024 -ல் வைத்தியன் MR வாசுதேவன் நம்பூதிரிக்கி ஆர்யா வைத்திய பார்மசி உடைய பவுண்டர் ஆர்யா வைத்தியன் PV ராமவர்மா ஞாபகார்த்தமாக ஏற்பெடுத்தியே அங்கீகாரம் இது ஆயுர்வேத ரெங்கத்தில் மகத்தாய அன்பளிப்பு கொடுத்து உதவியவர்கள் இந்த அங்கீரத்தை. வழங்குவார்கள் 2024 டிசம்பர் 12 முதல் டிசம்பர் 15 வரை டெராடூணில் நடக்க இருக்கும் 10 வது உலக ஆயுர்வேத கான்பிரன்சில் பிரதான மந்திரி நரேந்திர…

ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡ്സ് വിദ്യാലങ്ങളേയും അധ്യാപകരെയും വഴിയാധാരമാക്കുന്ന സർക്കുലർ പിൻവലിക്കുക
തിരുവനന്തപുരം : ഹൈക്കോടതിയുടെ വിധിയെയും , വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുനം . പൊ.വി.വ.ജെ. ആർ 1/502/23 പൊ.വി. വ തിയ്യതി 01/11/2023 നെയും തൃണവത്കരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കലുർ പിൻവലിക്കണം.08/11/2021 ന് ശേഷം സ്ഥിരം തസ്തികകളിൽ നിയമിതരായ അദ്ധ്യാപകരെ നാല് വർഷം കഴിഞ്ഞ ശേഷം വീണ്ടും ദിവസവേതനാടിസ്ഥാനത്തിൽ പുനർ നിയമനം നടത്തണമെന്നും, നിയമന ഉത്തരവുകൾ പിൻവലിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമങ്ങൾ നടത്തിയാൽ മാത്രമെ നിയമങ്ങൾ അംഗികരിക്കാൻ കഴിയൂവെന്ന സർക്കാർ കെ. ഇ.ആർ നും സർക്കാർ…

നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിൽ ക്ലാസിനുള്ളിൽ പാമ്പുകയറി ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റു
നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ചു . ചെങ്കൽ ജയ നിവാസിൽ നേഹ (12) നെയാണ് പാമ്പ് കടിച്ചത്. നെയ്യാറ്റിൻകര ചെങ്കൽ വട്ടവിള യുപിഎസിലെ ഏഴാം ക്ലാസുകാരിയെ ക്ലാസിനുള്ളിൽ കൂട്ടുകാരിയും ഒത്തിരിക്കുമ്പോഴാണ് കാലിൽ കടിയേറ്റത് ആദ്യം ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും , തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചു. നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽവിദ്യാർത്ഥിനി നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ.ചെങ്കൽ വട്ടവിള യുപിഎസിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന നേഘ ഇംഗ്ലീഷ് മീഡിയത്തിലാണ്…

അഭിനന്ദനങ്ങൾ
Gk pillai ഫൌണ്ടേഷന്റെ 2024 ലെ അവാർഡുകൾ പ്രഖാപിച്ചപ്പോൾ അപ്പുവിന്റെ ഒഴിവുകാലം, എന്ന ഹ്രസ്വചിത്രം ഏറ്റവും നല്ല ചിത്രം, നല്ല സംവിധായകൻ മികച്ച നടി, മികച്ച ബാല തരം എന്നീ വിഭാഗങ്ങളിൽ 4 അവാർഡുകൾ നേടി.തിരുവന്തത്തെ അറിയപ്പെടുന്ന സാഹുഹിക പ്രവർത്തകയും, എഴുത്തു കാ രിയുമാണ് ജയശ്രീ ഗോപാലകൃഷ്ണൻ. Madhav മുരളി കൊച്ചു മകനും Total Views: 178