ഹിന്ദു മഹാ സമ്മേളനം -സ്വാഗതസംഘം രൂപീകരണം 21ന്

തിരുവനന്തപുരം :- 2025ഏപ്രിൽ മാസം തിരുവനന്തപുരത്തു നടക്കുന്ന ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭി മുഖ്യത്തിൽ നടക്കുന്നഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണം 21ന് വൈകുന്നേരം 5മണിക്ക് മന്നം മെമ്മോറിയൽ ഹാളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *