എ ജി ആൻഡ് പി പ്രദം ഈ വർഷം തിരുവനന്തപുരത്തു 5പുതിയ സി എൻ ജി സ്റ്റേഷനുകൾ തുടങ്ങും

തിരുവനന്തപുരം :-എ ജി ആൻഡ് പി പ്രഥം ഈ വർഷം അവസാനത്തോടെ തിരുവനന്തപുരത്തു 5പുതിയ സി എൻ ജി സ്റ്റേഷനുകൾ തുടങ്ങും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പൈപ്പ് വഴി പ്രകൃതി വാതകം ലഭ്യ മാക്കും. റോഡുകളിൽ കൂടി ഇതിന്റെ പ്രകൃതി വാ തക പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ റോഡുകളിൽ ഏതെങ്കിലും കാരണത്താൽ കുഴികൾ എടുക്കാൻ ആരെങ്കിലും ശ്രമിക്കുക ആണെങ്കിൽ ഈ കമ്പനിയുടെ അടിയന്തിര കോൺടാക്ട് നമ്പർ ആയ +917358278111,എമർജൻസി കോൺടാക്ട് നമ്പർ ആയ 18002022999എന്ന നമ്പരൂ കളും ആയി ബന്ധ പ്പെടണം എന്ന് കമ്പനി അധികൃതർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *