തിരുവനന്തപുരം :- പവിത്രമായ ശബരിമല പതിനെട്ടാം പടിയിൽ കയറിനിന്നു പോലീസുകാർ നടത്തിയ ഫോട്ടോ ഷൂട്ട് തികഞ്ഞ ആചാര ലംഘനമാണെന്ന് അഖില തന്ത്രി പ്രചാരസഭ.ഇതിനു അനുവാദം നൽകിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർ ക്കെതിരെ നടപടി വേണം എന്ന്ആവശ്യം ഉന്നയിച്ചു അഖില തന്ത്രി പ്രചാരസഭ പ്രതിഷേധ വും ആയി രംഗത്ത്. അഖില തന്ത്രി പ്രചാരസഭ സംസ്ഥാന നേതാവ് രാജേഷ് പോറ്റി ശക്തമായ പ്രതിഷേധം പത്രക്കുറുപ്പിലൂടെ അറിയിച്ചു.
Total Views: 130