Similar Posts
ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു, 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…
പൂജപ്പുരമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 2024നവരാത്രി ഉത്സവത്തിന്റെ അഭ്യർത്ഥന നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുരമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 2024ഒക്ടോബർ 3മുതൽ 13വരെ നടക്കുന്ന നവരാത്രി മഹോത് സവത്തിന്റെ അഭ്യർത്ഥന നോട്ടീസ് ചിങ്ങം ഒന്നിന് പുറത്തിറക്കി. ക്ഷേത്രം തന്ത്രി നെല്ലിയോട് വിഷ്ണു നാരായണൻ നമ്പൂതിരി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ് കെ. ശശികുമാറിന് കൈമാറി. വൈസ് പ്രസിഡന്റ് ജി. മോഹൻ കുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, വിദ്യാ രംഭകമ്മിറ്റി കൺവീനർ ജി. ശ്രീകുമാർ മറ്റു കമ്മിറ്റി…
அகிலபாரத ஐயப்ப சேவா சங்கம்:இன்றுஅன்னதானம் துவக்க விழா
திருவனந்தபுரம்: அகில பாரத் மண்டல மகரவிளக்கின் போது கோட்டைக்குள் வடக்கே கொட்டாரத்தில் உள்ள ஆஞ்சநேய வேத மையத்தில் சபரிமலை பக்தர்களுக்கு ஐயப்ப சேவா சங்கம் மத்திய குழு மற்றும் திருவனந்தபுரம் ஒன்றியம் இணைந்து அன்னதானம் (சிற்றுண்டி) வழங்கி வருகிறது.16ஆம் தேதி திங்கட்கிழமை மாலை 6 மணிக்கு ஐயப்ப சேவா சங்க அகில இந்தியத் தலைவர் எம். சங்கீத்குமார் ஆஞ்சநேய வேத மையம் சார்பில் பத்ரதீபம் ஏற்றப்படுகிறது Total Views: 551
മാധ്യമങ്ങള്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാഗ്രതവേണം: ഹൈക്കോടതി
മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. നിയമാനുസൃതമുള്ള അടിസ്ഥാന ഘടകങ്ങള്‍ ബാധിക്കുന്നുവെങ്കില്‍ മാത്രമേ കേസെടുക്കാവൂ. സാങ്കേതിക കാരണങ്ങള്‍ പരിഗണിച്ച് മാത്രം നിയമനടപടികള്‍ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മലയാള മനോരമ…
ഗണേരോൽസവം നിമഞ്ജനം വൻ ഭക്തജന തിരക്കോടെ സമാപിച്ചു
ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെംബിൾ ട്രസ്റ്റൻ്റെയും ശ്രീ ഗണേശോൽസവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീഗണേശോത്സവം 2024ൻ്റെനിമഞ്ജനയജ്ഞം ചടങ്ങുകൾ വർക്കല പാപനാശംകടവിൽ നടന്നു രാവിലെ ശ്രീ ശാർക്കര ദേവിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിനായക ചതുർത്ഥി ഘോഷയാത്ര ആറ്റിങ്ങൽ കല്ലമ്പലം വഴി വർക്കലയിൽ എത്തിച്ചേർന്നു. ഘോഷയാത്ര പോയ വഴിയിൽ ഉടനീളം വീടുകളിലും സ്ഥാപനങ്ങളിലും നിലവിളക്ക് വച്ച് വൻ ഭക്തജന വരവേൽപ്പാണ് ലഭിച്ചത്ഡോ.എം. ജയരാജു(മുൻ അനർട്ട് ഡയറക്ടർ,ചെയർമാൻ എഞ്ചിനീയർസ് ഓഫ് ഇന്ത്യ) അദ്ധ്യക്ഷത വഹിച്ചുഎസ്. കെ. മിത്തൽ (ചെയർമാൻ നാഷണൽ അനിമൽ…
