കൽക്കി മഹായാഗം2025 ജനുവരി 25 ന് തുടങ്ങി 30 ന് അവസാനിക്കും

കൽക്കി മഹായാഗം2025 ജനുവരി 25 ന് തുടങ്ങി 30 ന് അവസാനിക്കും

തിരുവനന്തപുരം:-ദേവശ്രമം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം തെങ്കവിള കോട്ടുകാൽ ദേവി ക്ഷേത്രത്തിൽ നടത്തുന്ന മഹായാഗം 2025 ജനുവരി 25 ന് തുടങ്ങി 30 ന് അവസാനിക്കും. ജനുവരി വൈഗുന്നേരം 5 മണിക്ക് ശ്രീപദ്മനാഭസ്വാമി ദേവി ക്ഷേത്രസന്നതിയിൽ നിന്നും ദീപം തെളിയിച്ച് തെങ്കവിള ദേവി ക്ഷേത്രസന്നതിയിൽ എത്തിക്കും .തുടർന്ന് യാഗാചാര്യൻ സ്വാമിജി സദ്ഗുരു മാടാതിപതി വ്യാസപരമാത്മംമഠം ശിവയോഗിയെ പൂർണകുമ്പം നൽകി സ്വീകരിക്കും 26 രാവിലെ മുതൽ മഹായാഗത്തിനി തുടക്കം കുറിക്കുന്നതും ജനുവരി 29 ന് വൈഗുനേരം യാഗശാല അംഗ്‌നിക്കി…

സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത്

സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന പരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു. 2025 ജനുവരി 19 ഞായറാഴ്‌ വൈകിട്ട് 5.00 മണിമുതൽ കോട്ടയ്ക്കകം കാർത്തിക തിരുനാൾ തീയറ്ററിയൽ വച്ചാണ് മത്സരം നടക്കുന്നത്. ‘വരിക വാർതിങ്കളേ’ എന്ന മത്സരത്തിന്റെ 10-ാം പതിപ്പാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നത്. ആകെ 12 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 1 ൽ അധികം അപേക്ഷകരുണ്ടെങ്കിൽ വിധികർത്താക്കൾ പരിശോധിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതാണ്. ഒന്നാം സമ്മാനം…

ஓய்வு பெற்ற காவலர்களுக்கு இறுதி அஞ்சலி செலுத்துவதில் கூட “புறக்கணிப்பு”

ஓய்வு பெற்ற காவலர்களுக்கு இறுதி அஞ்சலி செலுத்துவதில் கூட “புறக்கணிப்பு”

(அஜித்குமார்.டி) ஓய்வுபெற்ற எஸ்.ஐ.யின் சாரமோபச்சார விழாவில் பியூகில் இல்லாமல் காவல்துறையின் “பொராட்டு நாடகம்”திருவனந்தபுரம்:- ஓய்வு பெற்ற காவல்துறை அதிகாரிகளுக்கு இறுதிச் சடங்கு நடத்துவதில் கூட சம்பந்தப்பட்ட அதிகாரிகள் மீது கடும் கோபம். ஓய்வு பெற்ற எஸ்.ஐ.,யின் இறுதிச் சடங்கில், துப்பாக்கி, பேண்ட் ஏந்திய போலீசார் இல்லை, ஆனால், பகல் அடிக்க ஆள் இல்லை, ஆனால், ஓய்வு பெற்ற ராணுவ வீரர்கள் மற்றும் ஓய்வூதியர் சங்கங்களுக்கும், இறந்த காவலர்களுக்கும் நடந்த அவமரியாதையாக பார்க்கப்பட்டது. “பொறாட்டு நாடகம்” நடத்தி, சடங்குகளை…

വിരമിച്ച പോലീസ് സേനഅംഗങ്ങൾക്ക് നൽകുന്ന ചരമോപചാരത്തിൽ പോലും “അവഗണന : റിട്ടയേർഡ് എസ് ഐ യുടെ ചരമോപ ചാര ചടങ്ങിൽ ബിയൂ ഗിൾ ഇല്ലാതെ പോലീസിന്റെ “പൊറാട്ടു നാടകം “

വിരമിച്ച പോലീസ് സേനഅംഗങ്ങൾക്ക് നൽകുന്ന ചരമോപചാരത്തിൽ പോലും “അവഗണന : റിട്ടയേർഡ് എസ് ഐ യുടെ ചരമോപ ചാര ചടങ്ങിൽ ബിയൂ ഗിൾ ഇല്ലാതെ പോലീസിന്റെ “പൊറാട്ടു നാടകം “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- പോലീസ് സേനയിൽ നിന്ന് വിരമിച്ച വർക്ക്‌ നൽകുന്ന ചരമോപചാരത്തിൽ പോലും ബന്ധപ്പെട്ട അധികൃതർ കാട്ടുന്ന അവഗണയിൽ വൻ രോഷം ഉയരുകയാണ്. റിട്ടയർഡ് എസ് ഐ യുടെ ചരമോപചാര ചടങ്ങിൽ പോലീസ് ഉണ്ടായില്ലാ തോക്കും, ബാൻഡും ആയി എത്തിയെങ്കിലും ബിയൂഗിൾ വായിക്കാൻ ആളില്ലാതെ “പൊറാട്ടു നാടകം “നടത്തി ആചാരം വഴിപാടാക്കി മടങ്ങിയത് അവിടെ കൂടിയ വിരമിച്ച സേനാ അഅംഗ ങ്ങളോടുംപെൻഷനേര്സ് യൂണിയനുകളോടും എന്തിനേറെ മരിച്ച പോലീസ് സേന അംഗത്തോടും കാണിച്ച…

பூஜப்புரா மத்திய சிறைச்சாலையின் சிற்றுண்டிச்சாலை மாற்றமடைந்து வருகிறது ஈர்க்க புதிய “வண்டி”

பூஜப்புரா மத்திய சிறைச்சாலையின் சிற்றுண்டிச்சாலை மாற்றமடைந்து வருகிறது ஈர்க்க புதிய “வண்டி”

(அஜித் குமார். டி) திருவனந்தபுரம்:- பூஜாப்புரா மத்திய சிறையில் பல ஆண்டுகளுக்கு முன் தொடங்கப்பட்ட ஃப்ரீடம் ஃபுட் ஃபேக்டரி, மக்களின் மனதைக் கவர்ந்து, கேரள மக்களால் போற்றப்படும் முயற்சியாகும். குறைந்த விலையில் ஜெயில் சப்பாத்தி, டம்ளர் பிரியாணி, இனிப்புகள், முட்டை குழம்பு, காய்கறி குழம்பு, சிக்கன் குழம்பு, பரோட்டா, புட்ஸ் போன்றவை குறைந்த விலையில் நல்ல உணவு என மக்கள் மத்தியில் பெரும் தாக்கத்தை ஏற்படுத்தியுள்ளது. பூஜாபுராவில், மக்கள் அமர்ந்து சாப்பிடக்கூடிய கஃபே பகுதி, மக்கள் மனதில்…

പൂജപ്പുര സെൻട്രൽ ജയിലിലെ കഫറ്റേ രിയ മുഖം മിനുക്കുന്നു

പൂജപ്പുര സെൻട്രൽ ജയിലിലെ കഫറ്റേ രിയ മുഖം മിനുക്കുന്നു

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- പൂജപ്പുര സെൻട്രൽ ജയിലിൽ വർഷങ്ങൾക്കു മുൻപേ ആരംഭിച്ച ഫ്രീഡം ഫുഡ്‌ ഫാക്ടറി ജനങ്ങളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നതും,കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നഒരു സംരഭം ആണ്. ചുരുങ്ങിയ വിലയിൽ ജയിൽ ഉത്പന്നങ്ങൾ ആയ ജയിൽ ചപ്പാത്തി, ദം ബിരിയാണി, പലഹാരങ്ങൾ, മുട്ടക്കറി, വെജിറ്റബിൾ കറി, ചിക്കൻ കറി, പറോട്ട, വിവിധ തരത്തിൽ ഉള്ള പുട്ടുകൾ തുടങ്ങിയവ വിലക്കുറവിലും,നല്ല ഭക്ഷണം എന്ന നിലയിൽ ജനങ്ങൾ ക്കിടയിൽ വളരെ മതിപ്പു ഉളവാക്കിയിട്ടുണ്ട്. പൂജപ്പുര യിൽ…

28ம் தேதி மாலை டெட்டோரியத்தில் கார்த்திகை திருநாள் நிறைவு விழா நடந்தது

28ம் தேதி மாலை டெட்டோரியத்தில் கார்த்திகை திருநாள் நிறைவு விழா நடந்தது

.திருவனந்தபுரம்:-அனந்தபுரி நடனம்போதையில் ஆள்த்திய சமஸ்கிருதியும்.மரணப்பட்டநடனக் கலைஞர் மற்றும் நடிகைஸ்ரீவித்யாவின் நினைவு நிலைநிறுத்த வேண்டும் என்பதற்காக இந்த நிகழ்ச்சி ஏற்பாடு செய்யப்பட்டுள்ளது.டிசம்பர் 23 முதல் 28 வரைவெள்ளயம்பலம் கே.வி.சுரேந்திரன்அந்த டெட்டோரியத்தில் உள்ள நம்பிக்கைநிரல் ஆகும். நிகழ்வில்நடனபூஷணம் நந்தன்கோடு எஸ்வினயா சந்திரனை வரவேற்கும். 28ம் தேதிமாலையில் கார்த்திகைஅந்த டெட்டோரியத்தில் திருநாள்நிறைவு விழாவில்மரியாதை

നൃത്യ സമൃദ്ധി നൃത്തശില്പ ശാലയും, അവതരണവും 23മുതൽ 28വരെ

നൃത്യ സമൃദ്ധി നൃത്തശില്പ ശാലയും, അവതരണവും 23മുതൽ 28വരെ

തിരുവനന്തപുരം :- അനന്തപുരിയെ നൃത്ത ലഹരിയിലാ ക്കി അസ്‌തക്യ സംസ്കൃതിയും, അന്തരിച്ച നർത്തകിയും, നടിയും ആയ ശ്രീ വിദ്യ യുടെ സ്മരണ നില നിർത്തണം എന്ന ഉദ്ദേശ ത്തോടെ ആണ് ഈ നൃത്ത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 23മുതൽ 28വരെ വെള്ളയമ്പലം കെ വി സുരേന്ദ്രനാ ദ് ട്രസ്റ്റ്‌ ആ ഡിറ്റോറിയത്തിൽ ആണ് പരിപാടി. ചടങ്ങിൽ നടനഭൂഷണം നന്ദൻകോട് എസ് വിനയ ചന്ദ്രനെ ആദരിക്കും.28ന് വൈകുന്നേരം കാർത്തിക തിരുനാൾ ആ ഡിറ്റോറിയത്തിൽ സമാപന ചടങ്ങിൽ വച്ചാണ് ആദരവ്.

നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിൽ ക്ലാസിനുള്ളിൽ പാമ്പുകയറി  ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റു

നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിൽ ക്ലാസിനുള്ളിൽ പാമ്പുകയറി ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റു

നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ചു . ചെങ്കൽ ജയ നിവാസിൽ നേഹ (12) നെയാണ് പാമ്പ് കടിച്ചത്. നെയ്യാറ്റിൻകര ചെങ്കൽ വട്ടവിള യുപിഎസിലെ ഏഴാം ക്ലാസുകാരിയെ ക്ലാസിനുള്ളിൽ കൂട്ടുകാരിയും ഒത്തിരിക്കുമ്പോഴാണ് കാലിൽ കടിയേറ്റത് ആദ്യം ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും , തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചു. നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽവിദ്യാർത്ഥിനി നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ.ചെങ്കൽ വട്ടവിള യുപിഎസിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന നേഘ ഇംഗ്ലീഷ് മീഡിയത്തിലാണ്…

92-ാമത് ശിവഗിരിതീർത്ഥാടന മഹാമഹം

92-ാമത് ശിവഗിരിതീർത്ഥാടന മഹാമഹം

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിൻ്റെ ചരിത്രധന്യതയുമായി 92 -ാമത് ശിവഗിരി തീർത്ഥാടനം 2024 ഡിസംബർ 30,31, 2025 ജനുവരി 1 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കുകയാണ്. ഡിസംബർ 30നു രാവിലെ 10 മണിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്‌റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണവും സംസ്‌ഥാന പാർലമെൻ്ററി കാര്യമന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണവും നടത്തും. 11.30 നു നടക്കുന്ന…