അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ അന്നദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ അന്നദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :- അഖില ഭാരത അയ്യപ്പ സേവാ സംഘം കേന്ദ്ര കമ്മിറ്റിയും, തിരുവനന്തപുരം യൂണിയനും സംയുക്ത മായി ശബരിമല അയ്യപ്പ ൻമാർക്ക് മണ്ഡലമകര വിളക്ക് കാലത്തു കോട്ടക്കകം ആഞ്ജനേയ വേദ കേന്ദ്രം വടക്കേ കൊട്ടാരത്തിൽ അന്നദാനത്തിന്റെ ഉദ്ഘാടനം അയ്യപ്പ സേവ സംഘം അഖിലേന്ത്യ പ്രസിഡന്റ്‌ എം സംഗീത് കുമാർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം ഗോപാൽ,അഡ്വക്കേറ്റ് ഹരീന്ദ്രനാഥ്, അയ്യപ്പസേവ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്‍റിൽ ശരീഫ് ഉള്ളാടശ്ശേരി

ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്‍റിൽ ശരീഫ് ഉള്ളാടശ്ശേരി

ന്യൂഡൽഹി: ഫലസ്തീന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക പാർലമെന്‍റിലെത്തിയത്.ബാഗിൽ ഫലസ്തീൻ എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ഈ ബാഗും ധരിച്ച് പാർലമെന്‍റിൽ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രം കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

யாபோட் அகாடமி ரோபோ ஒலிம்பிக்ஸ் 2025 திருவனந்தபுரத்தில்

யாபோட் அகாடமி ரோபோ ஒலிம்பிக்ஸ் 2025 திருவனந்தபுரத்தில்

திருவனந்தபுரம்: யாபோட் அகாடமி திருவனந்தபுரம் பொறியியல் கல்லூரி (CET) மற்றும் பெண்களுக்கான LBS இன்ஸ்டிடியூட் ஆப் டெக்னாலஜி (LBS) ஆகியவற்றுடன் இணைந்து 2025 ஜனவரி 1 ஆம் தேதி மாபெரும் ரோபோ ஒலிம்பிக்கை நடத்துகிறது. உலகத்தரம் வாய்ந்த ரோபாட்டிக்ஸ் போட்டிகளை அனுபவிக்க உங்கள் குழந்தைகளை ஊக்குவிக்கவும் மற்றும் மூத்த பங்கேற்பாளர்கள் பல்வேறு துறைகளில் தங்கள் திறமைகளை வெளிப்படுத்துவதன் மூலம் உத்வேகம் பெறவும். அனைத்து வயதினருக்கும் கற்றல், போட்டி மற்றும் கண்டுபிடிப்பு ஆகியவற்றின் மாறும் கலவையை வழங்கும் வகையில்…

യാബോട്ട് അക്കാദമി റോബോ ഒളിമ്പിക്സ് 2025 തിരുവനന്തപുരത്ത്
|

യാബോട്ട് അക്കാദമി റോബോ ഒളിമ്പിക്സ് 2025 തിരുവനന്തപുരത്ത്

തിരുവനന്തപുരം : കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം (സിഇടി), എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ (എൽബിഎസ്) എന്നിവയുമായി സഹകരിച്ച്, യബോട്ട് അക്കാദമി മഹത്തായ റോബോ ഒളിമ്പിക്സ് 2025ജനുവരി 1ന് നടക്കുന്നു. ലോകോത്തര റോബോട്ടിക്സ് മത്സരങ്ങൾ അനുഭവിക്കാൻ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക കൂടാതെ വിവിധ വിഭാഗങ്ങളിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന മുതിർന്ന പങ്കാളികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. എല്ലാ പ്രായക്കാർക്കും ലീമിംഗ്, മത്സരം, ഇന്നൊവേഷൻ എന്നിവയുടെ ചലനാത്മകമായ മിശ്രിതം പ്രദാനം ചെയ്യുന്നതിനാണ് ഇവൻ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ആവേശകരമായ…

அகிலபாரத ஐயப்ப சேவா சங்கம்:இன்றுஅன்னதானம் துவக்க விழா

அகிலபாரத ஐயப்ப சேவா சங்கம்:இன்றுஅன்னதானம் துவக்க விழா

திருவனந்தபுரம்: அகில பாரத் மண்டல மகரவிளக்கின் போது கோட்டைக்குள் வடக்கே கொட்டாரத்தில் உள்ள ஆஞ்சநேய வேத மையத்தில் சபரிமலை பக்தர்களுக்கு ஐயப்ப சேவா சங்கம் மத்திய குழு மற்றும் திருவனந்தபுரம் ஒன்றியம் இணைந்து அன்னதானம் (சிற்றுண்டி) வழங்கி வருகிறது.16ஆம் தேதி திங்கட்கிழமை மாலை 6 மணிக்கு ஐயப்ப சேவா சங்க அகில இந்தியத் தலைவர் எம். சங்கீத்குமார் ஆஞ்சநேய வேத மையம் சார்பில் பத்ரதீபம் ஏற்றப்படுகிறது

അഖില ഭാരത അയ്യപ്പസേവാസംഘം: അന്നദാനക്യാമ്പ് ഉദ്ഘാടനം ഇന്ന്

അഖില ഭാരത അയ്യപ്പസേവാസംഘം: അന്നദാനക്യാമ്പ് ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം യൂണിയനും സംയുക്തമായി ശബരിമല തീർത്ഥാടകരായ അയ്യപ്പന്മാർക്ക് മണ്ഡല മകരവിളക്ക് കാലത്ത് കോട്ടയ്ക്കകം ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാര ത്തിൽ അന്നദാനം (ലഘുഭക്ഷണം) നടത്തുകയാണ് . 16 തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക് അയ്യപ്പസേവാസംഘം അഖിലേന്ത്യാപ്രസിഡൻ്റ് എം. സംഗീത്‌കുമാർ ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാരത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും.

മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ: ഓപ്പൺ ഫോറം
|

മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ: ഓപ്പൺ ഫോറം

സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം കലാമൂല്യങ്ങളെ നിലനിർത്തിയാകണം സിനിമയെന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ സംവിധായകർ അഭിപ്രായപ്പെട്ടു. സിനിമ നിർമിതബുദ്ധിയുടെ കാലത്ത്’ എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ(15 ഡിസംബർ) ഓപ്പൺ ഫോറം.നിർമിത ബുദ്ധി ഒരു സഹായക ഉപകരണമെന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഉപയോഗിക്കാമെന്ന് ഓപ്പൺ ഫോറത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയിലെ പുരോഗതി തീർച്ചയായും സിനിമയിലും പ്രതിഫലിക്കും. നിശബ്ദ ചിത്രങ്ങളിൽ നിന്ന് ശബ്ദചിത്രങ്ങളിലേക്ക് മാറിയതും ഇന്നിപ്പോൾ നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ വരെ എത്തിനിൽക്കുന്നതും അതിനുദാഹരണമാണ്. ഇത്തരത്തിൽ സാങ്കേതിക വിദ്യകൾ…

கேரள போலீஸ் ஓய்வூதியர் சங்கத்தின் 37வது மாநில மாநாடு

கேரள போலீஸ் ஓய்வூதியர் சங்கத்தின் 37வது மாநில மாநாடு

திருவனந்தபுரம்:கேரள போலீஸ் ஓய்வூதியர் சங்கம், 37வது மாநில மாநாட்டை முன்னிட்டு, ஹாசன் மரக்கர் ஹாலில், 11ம் தேதி மாவட்ட மாநாடு நடந்தது. கேபிபிஏ மாவட்டத் தலைவரும், தலைவருமான டி. அணில் தம்பி கொடி ஏற்றி வைத்து கூட்டத்தை தொடங்கி வைத்தார். அப்போது மூத்த உறுப்பினர் சரத்பாபு ஸ்மிருதி மண்டபத்தில் மாலை அணிவித்தார். விளையாட்டு மற்றும் ரயில்வே அமைச்சர் வி. அபா ரஹ்மான் துவக்கி வைத்தார். பொது அழைப்பாளர் சி. ஸ்ரீகுமார் வரவேற்றார், பொது அழைப்பாளர் கே. ஜெயக்குமார்…

കെ എസ് ആർ ടി സി കൊട്ടിഘോഷിച്ച പിങ്ക് കഫെ “കട്ടപ്പുറത്ത്

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സ്ത്രീ സൗഹൃദ നഗരമെന്ന പദത്തിന് അർത്ഥ മാക്കുന്നതിനു വേണ്ടി കിഴക്കേക്കോട്ട കെ എസ് ആർ ടി സി ബസ് ഗ്യാരേജ് വളപ്പിൽ ഏറെ കൊട്ടി ഘോഷിക്ക പ്പെട്ടു നടപ്പിലാക്കിയ പിങ്ക് കഫെ ഇന്ന് കട്ടപ്പുറത്ത്. ആളും, ആരവും ഇല്ലാതെ അടച്ചിട്ട നിലയിൽ ഒരു “നോക്ക് കുത്തി “ആയി കിടക്കുന്നു. കെ എസ് ആർ ടി സി യുടെ കണ്ടം ചെയ്ത ബസ്സുകളിൽ ഒന്നിനെ യാണ്‌ പിങ്ക് കഫെ എന്ന…

ക്വീൻസ് ബിസിനസ്‌ ഗ്ലോബൽ എക്സിബിഷൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം : ക്വീൻസ് ബിസിനസ്‌ ഗ്ലോബൽ എക്സിബിഷൻ14ന് ശനിയാഴ്ച 10:00 AM 15 ഞായറാഴ്ച രാത്രി 9:30 PM വരെ കവടിയാർ വിമൻസ് ക്ലബിൽ വെച്ച് നടക്കും. എക്സിബിഷൻ 14ന് രാവിലെ 10മണിക്ക് എംഎൽ എ. വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി സ്ത്രീ സംരംഭകരുടെ ഒരു ഓൺലൈൻ കൂട്ടായ്മ ആണ് ക്വീൻസ് ബിസിനസ് ഗ്ലോബൽ. ഓരോരുത്തരും അവരവരുടേതായ ബിസിനസുകളിൽ മികവ് തെളിയിച്ചവർ, സംരഭത്തിലേക്കു ചുവട് വെക്കുന്നവരെ കൈ പിടിച്ചു കയറ്റുന്നവർ, പരസ്‌പരം…