തിരുവനന്തപുരം :- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ഗവേഷണ രംഗത്ത് വൻ നേട്ടം കൈവരിച്ചിരിക്കുകയാണ് “ബയോ ലിങ്ക് “വികസിപ്പിച്ചെടുത്തതി ലൂടെ. ത്രിമാ ന ബയോ പ്രിന്റിംഗ് എന്നപുത്തൻ സാങ്കേതിക വിദ്യയിലൂടെ സജീവമായകോശസമൂഹത്തെ സൃഷ്ടിക്കുക യാണ് രൂപകല്പന ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ പേ റ്റ ന്റു ലഭിച്ച ബയോ ഇങ്ക് സംയുക്ത മാണ്. അവയവങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന കോശങ്ങൾ ഉപയോഗിച്ച് പ്രവർത്തന ക്ഷമം ആയ അവയവ ഘടനകളെ കൃത്രിമം ആയി നിർമ്മിക്കാം എന്നുള്ളതാണ് ബയോ ഇങ്കിന്റെ മറ്റൊരു സാധ്യത. ഇതുമായി ബന്ധപ്പെട്ട വാണിജ്യ വത്കരണം ഇന്ന് വൈകുന്നേരം നടക്കും. പ്രധാന ഗവേഷകർ അനിൽ കുമാർ പി ആർ ഷൈനി വേലായുധൻ എന്നിവർ ആണ്. പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ ആണ്ഇക്കാര്യം അറിയിച്ചത്.സയർ ചിത്ര ജൽമ യു വി എസ് ബയോഇങ്ക് എന്ന പേരിൽ വാണിജ്യവത്കരിക്കും എന്ന് സയർ സയൻസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമ ഡോ.ജിക്കു ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു
