അനന്തപുരിയുടെ കനൈൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ഡോഗ് ഷോ

തിരുവനന്തപുരം : അനന്തപുരി കനൈൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 24നു ഞായറാഴ്ച രാവിലെ 10മുതൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ഡോഗ് ഷോ നടത്തും. അനന്തപുരി കനൈൻ ക്ലബ്‌ സെക്രട്ടറി സതീഷ് എസ്. എസ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *