Similar Posts
പൂജപ്പുര ശ്രീ സരസ്വതി ദേവീക്ഷേത്രം നവരാത്രി മഹോത്സവം 2025.
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് തുടങ്ങി ഒക്ടോബർ 2ന് അവസാനിക്കും. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ പ്രകാരമുള്ള എല്ലാ പൂജാദി കർമ്മങ്ങളും ചിട്ടയായി നിർവഹിക്കുന്ന തോടൊപ്പം ജനകീയ സമിതി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവരുന്നുണ്ട്. പൂജപ്പുര നവരാത്രി മഹോത്സവ വേളയിൽ ക്ഷേത്രാനുഷ്ഠാന കർമ്മങ്ങൾക്കൊപ്പം വിശേഷാൽ…
എ ജി ആൻഡ് പി പ്രദം ഈ വർഷം തിരുവനന്തപുരത്തു 5പുതിയ സി എൻ ജി സ്റ്റേഷനുകൾ തുടങ്ങും
തിരുവനന്തപുരം :-എ ജി ആൻഡ് പി പ്രഥം ഈ വർഷം അവസാനത്തോടെ തിരുവനന്തപുരത്തു 5പുതിയ സി എൻ ജി സ്റ്റേഷനുകൾ തുടങ്ങും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പൈപ്പ് വഴി പ്രകൃതി വാതകം ലഭ്യ മാക്കും. റോഡുകളിൽ കൂടി ഇതിന്റെ പ്രകൃതി വാ തക പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ റോഡുകളിൽ ഏതെങ്കിലും കാരണത്താൽ കുഴികൾ എടുക്കാൻ ആരെങ്കിലും ശ്രമിക്കുക ആണെങ്കിൽ ഈ കമ്പനിയുടെ അടിയന്തിര കോൺടാക്ട് നമ്പർ ആയ +917358278111,എമർജൻസി കോൺടാക്ട് നമ്പർ ആയ 18002022999എന്ന…
മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്ചൂടാക്കി പൊള്ളിച്ചു; അമ്മയുടെ ക്രൂരത
കൊല്ലം : മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്‍ പൊള്ളിച്ച് കാലില്‍ വച്ച് അമ്മയുടെ ക്രൂരത.അങ്കണവാടി വിദ്യാര്‍ഥിയാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്.വലതുകാലിനു പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ കിളികൊല്ലൂര്‍ പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)യുടെ പേരില്‍ പോലീസ് കേസെടുത്തു.ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട്, പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല് പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. Total…
തിരുവനന്തചുരം ജില്ലക്ഷീരസംഗമം 2024-25
തിരുവനന്തപുരം : ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ, കേരള ഫീഡ് സ് ലിമിറ്റഡ്, കെ.എൽ.ഡി.ബോർഡ്, സർവീസ് സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറൽ ബ്ലോക്കിലെ തിരുവല്ലം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ജില്ല ക്ഷീരസംഗമം 2024-25 തിരുവല്ലം ജാനകി ആഡിറ്റോറിയത്തിൽ വച്ച് 17, 18 തീയതികളിൽ വിവിധ പരിപാടി നടത്തും . 18ന് ബുധനാഴ്ച നടക്കുന്ന ജില്ലാ ക്ഷീരസംഗമം…
വെട്രിവേൽ – വീരവേൽ സംഘാടക സമിതി രൂപീകരണം അന്താരാഷ്ട്ര മുരുകഭക്ത സംഗമം -2026
തലസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര മുരുകഭക്ത സംഗമം നടത്തുന്നു. ഈ പരിപാടിയുടെ വിജയത്തിനായി 2025 ആഗസ്റ്റ് 19 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് ശ്രീകണ്ഠശ്വരം പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ വച്ച് ഒരു യോഗം ചേരുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസ്സരം താങ്കളെ അറിയിക്കുകയാണ്.താങ്കൾ ഈ യോഗത്തിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. Total Views: 440

