Similar Posts
ശാന്തിക്കാരെ അവഹേളിച്ച സുരേഷ് ബാബുവിന് എതിരെ പ്രതിഷേധവും ആയി അഖില തന്ത്രി പ്രചാരക് സഭ
തിരുവനന്തപുരം :- ഗുരുവായൂർ ക്ഷേത്രകുളത്തിൽ നടന്ന സംഭവം ആയി ബന്ധപെട്ടു ക്ഷേത്രകുളത്തിൽ ശുദ്ധി പുണ്യഹകർമങ്ങളെ കളിയാക്കിയും, ശാന്തി ക്കാരെ അവഹേളിച്ചു പദ പ്രയോഗവും, പോസ്റ്റും ഇട്ട സി പി ഐ നേതാവ് സുരേഷ് ബാബുവിന് എതിരെ മറുപടിയും ആയി അഖില തന്ത്രി പ്രചാരക് സഭ അധ്യക്ഷൻ ശ്രീ രാജ് കൃഷ്ണൻ പോറ്റി രംഗത്ത്. സംഘടനയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും, അശുദ്ധി മനസ് സുരേഷ് ബാബുവിന് ആണെന്നും, ബ്ലീച്ചിങ് പൌഡറും, ക്ലോറിനും കലക്കി ഒഴിക്കേണ്ടത് സുരേഷ് ബാബുവിന്റെ മനസ്സിൽ…
എസ്പി മെഡിഫോർട്ടിൽ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രി സ്ഥാപകൻ എസ്.പൊട്ടിവേലുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ഡിസംബറിൽ പ്രത്യേക ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നൂതനമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിസംബർ 31 വരെയാണ് ക്യാമ്പ്. ഇന്ത്യയിൽ ആദ്യമായി എത്തിയിട്ടുള്ള ജി ഇ ആലിയ 3 ഡി ഇൻ്റലിജൻ്റ് കാത്ലാബ് ക്യാമ്പിൽ അവതരിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ കൊറോണറി ആൻജിയോഗ്രാം (സിഎജി) പാക്കേജ് പ്രയോജനപ്പെടുത്താം. വിവിധ ഹൃദയാരോഗ്യ ചെക്ക്-അപ്പ്…
പ്രതിഷേധം ഇരമ്പി; രാജ് ഭവനിലേക്ക് അണപൊട്ടി വ്യാപാരികളുടെ പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് പ്രതിഷേധക്കടൽ ആയി. രാവിലെ 10.30 നു മ്യൂസിയം ജംഗ്ഷനിൽ നിന്നും രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ പതിനായിരങ്ങൾ അണി നിരന്നു. കുത്തകകളിൽനിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേൽ ജി.എസ്. ടി ബാദ്ധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവെച്ച തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് സമരം ഉദ്ഘാനം ചെയ്ത ഭാരതീയ…
ഇശൽ സാംസ്കാരിക സമിതി യുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ജി. വേണുഗോപാലിന്
തിരുവനന്തപുരം :- ഇശൽ സാംസ്കാരിക സമിതിയുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന് നൽകും. ജനുവരി 11ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് തുക ആയ 25000രൂപയും, ഫലകവും, പ്രശ സ്തി പത്രവും നൽകുമെന്ന് ഇശൽ പ്രസിഡന്റ് സുലൈമാൻ എൻ, വൈസ് പ്രസിഡന്റ് മുരളി, ജനറൽ സെക്രട്ടറി ദിലീപ് റെഹ്മാൻ, ജോയിന്റ് സെക്രട്ടറി ഹരികുമാർ ആർ, ട്രഷറർ ഷുഹൈബ് തുടങ്ങിയവർ അറിയിച്ചതാണിത്. Total Views: 216
എം കെ സാനു അന്തരിച്ചു..!
കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം. Total…

