Similar Posts
അനന്ത പുരി ഹിന്ദു മഹാ സമ്മേളനം -2025 സ്വാഗതസംഘം ചെയർമാൻ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ
തിരുവനന്തപുരം :- 2025ഏപ്രിൽ 23മുതൽ 27വരെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ ആയി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ 501പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, മുഖ്യ രക്ഷാ ധികാരി ആയിമുൻ ഡി ജി പി ടി പി സെൻ കുമാർ, ജനറൽ കൺവീനർ ആയിശരത് കുമാറിനെയും തിരഞ്ഞെടുത്തു. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ ചെങ്കൽ രാജശേഖരന്റെ…
കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം..!
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ആദ്യ ദിനം നല്‍കിയത്. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ട്രോഫി ടൂര്‍ വാഹനം ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇതിലൂടെ കൊച്ചിയിലെ നഗര-ഗ്രാമ മേഖലകളില്‍ ക്രിക്കറ്റിന്റെ ആവേശം അലയടിക്കും. കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.സംവിധായകനും…
മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്ചൂടാക്കി പൊള്ളിച്ചു; അമ്മയുടെ ക്രൂരത
കൊല്ലം : മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്‍ പൊള്ളിച്ച് കാലില്‍ വച്ച് അമ്മയുടെ ക്രൂരത.അങ്കണവാടി വിദ്യാര്‍ഥിയാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്.വലതുകാലിനു പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ കിളികൊല്ലൂര്‍ പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)യുടെ പേരില്‍ പോലീസ് കേസെടുത്തു.ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട്, പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല് പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. Total…
ഗിന്നസ് ബുക്ക് റെക്കോർഡുകാരുടെ സംഗമം അവിസ്മരണീയം
തിരുവനന്തപുരം : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നടന്നു. ആന്റണി രാജു എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ തന്നെ മലയാളികൾക്കു അഭിമാനം തോന്നുന്ന നിമിഷമാണെന്നും ഓരോരുത്തരുടെയും കഴിവുകൾ ആണ് ഇതിനു ആധാരമെന്നും അദ്ദേഹം പറഞ്ഞു ഗിന്നസ് റെക്കോർഡ് ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ഇന്ന് സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഇതിനു നല്ലൊരു സഹായ സംഘടനയുടെ ആവശ്യകത ഇതിനുണ്ട്. ഈ കൂട്ടായ്മ ഇതിനു പ്രയോജനം ചെയ്യുന്നു 93 പ്രതിഭകൾ…


