വെട്രിവേൽ – വീരവേൽ സംഘാടക സമിതി രൂപീകരണം അന്താരാഷ്ട്ര മുരുകഭക്ത സംഗമം -2026

തലസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര മുരുകഭക്ത സംഗമം നടത്തുന്നു. ഈ പരിപാടിയുടെ വിജയത്തിനായി 2025 ആഗസ്റ്റ് 19 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് ശ്രീകണ്ഠശ്വരം പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ വച്ച് ഒരു യോഗം ചേരുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസ്സരം താങ്കളെ അറിയിക്കുകയാണ്.താങ്കൾ ഈ യോഗത്തിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.