Similar Posts
കേരള പ്രീമിയർ ലീഗ് ചെസ്സ് ടീം കളിക്കാരെ തിരഞ്ഞെടുക്കുന്നു.
തിരുവനന്തപുരം : പ്രീമിയർ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ6,7 തീയതികളിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ചെസ്സ് ചാമ്പ്യൻഷിപ്പന് മുന്നോടിയായിട്ടുള്ള ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 15, 16 തീയതികളിൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും ഓരോ ടീമിലും 25 പേർ വേണമെന്നിരിക്കെ ആയതിലേക്കുള്ള സെലക്ഷൻ നടപടി ക്രമങ്ങൾ ആണ് 15, 16തീയതികളിൽ നടക്കുന്നത്. ചടങ്ങിൽ കേരള പ്രീമിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അവതരിപ്പിക്കുന്ന ഉഷാ ഉതുപ്പ് ആലപിച്ച അവതരണ ഗാനത്തിന്റെ ലോഞ്ചിംഗും…
ശാന്തിക്കാരെ അവഹേളിച്ച സുരേഷ് ബാബുവിന് എതിരെ പ്രതിഷേധവും ആയി അഖില തന്ത്രി പ്രചാരക് സഭ
തിരുവനന്തപുരം :- ഗുരുവായൂർ ക്ഷേത്രകുളത്തിൽ നടന്ന സംഭവം ആയി ബന്ധപെട്ടു ക്ഷേത്രകുളത്തിൽ ശുദ്ധി പുണ്യഹകർമങ്ങളെ കളിയാക്കിയും, ശാന്തി ക്കാരെ അവഹേളിച്ചു പദ പ്രയോഗവും, പോസ്റ്റും ഇട്ട സി പി ഐ നേതാവ് സുരേഷ് ബാബുവിന് എതിരെ മറുപടിയും ആയി അഖില തന്ത്രി പ്രചാരക് സഭ അധ്യക്ഷൻ ശ്രീ രാജ് കൃഷ്ണൻ പോറ്റി രംഗത്ത്. സംഘടനയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും, അശുദ്ധി മനസ് സുരേഷ് ബാബുവിന് ആണെന്നും, ബ്ലീച്ചിങ് പൌഡറും, ക്ലോറിനും കലക്കി ഒഴിക്കേണ്ടത് സുരേഷ് ബാബുവിന്റെ മനസ്സിൽ…
ഇശൽ സാംസ്കാരിക സമിതി യുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ജി. വേണുഗോപാലിന്
തിരുവനന്തപുരം :- ഇശൽ സാംസ്കാരിക സമിതിയുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന് നൽകും. ജനുവരി 11ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് തുക ആയ 25000രൂപയും, ഫലകവും, പ്രശ സ്തി പത്രവും നൽകുമെന്ന് ഇശൽ പ്രസിഡന്റ് സുലൈമാൻ എൻ, വൈസ് പ്രസിഡന്റ് മുരളി, ജനറൽ സെക്രട്ടറി ദിലീപ് റെഹ്മാൻ, ജോയിന്റ് സെക്രട്ടറി ഹരികുമാർ ആർ, ട്രഷറർ ഷുഹൈബ് തുടങ്ങിയവർ അറിയിച്ചതാണിത്. Total Views: 225
പൂജപ്പുര നവരാത്രി ഉത്സവഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും -മേയർ
തിരുവനന്തപുരം :- പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സെപ്റ്റംബർ 22മുതൽ ഒക്ടോബർ 2വരെ നടക്കുന്ന നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കും എന്ന് മേയർ ആര്യ രാജേന്ദ്രൻ. നവരാത്രി ഉത്സവം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ആൾക്കാരും ഐക്യ ത്തോടെ പ്രവർത്തിക്കണം എന്ന് ആര്യ അഭ്യർത്ഥിച്ചു. പൂജപ്പുര സരസ്വതി മണ്ഡപം ആ ഡിറ്റോറിയത്തിൽ നടന്ന എല്ലാ വകുപ്പ് തല അവലോകനയോഗത്തിൽ ആണ് അവർ ഇക്കാര്യം പറഞ്ഞത്. പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ ശശികുമാർ…
പ്രതിഷേധം ഇരമ്പി; രാജ് ഭവനിലേക്ക് അണപൊട്ടി വ്യാപാരികളുടെ പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് പ്രതിഷേധക്കടൽ ആയി. രാവിലെ 10.30 നു മ്യൂസിയം ജംഗ്ഷനിൽ നിന്നും രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ പതിനായിരങ്ങൾ അണി നിരന്നു. കുത്തകകളിൽനിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേൽ ജി.എസ്. ടി ബാദ്ധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവെച്ച തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് സമരം ഉദ്ഘാനം ചെയ്ത ഭാരതീയ…
എം കെ സാനു അന്തരിച്ചു..!
കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം. Total…


