Similar Posts
വെട്രിവേൽ – വീരവേൽ സംഘാടക സമിതി രൂപീകരണം അന്താരാഷ്ട്ര മുരുകഭക്ത സംഗമം -2026
തലസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര മുരുകഭക്ത സംഗമം നടത്തുന്നു. ഈ പരിപാടിയുടെ വിജയത്തിനായി 2025 ആഗസ്റ്റ് 19 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് ശ്രീകണ്ഠശ്വരം പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ വച്ച് ഒരു യോഗം ചേരുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസ്സരം താങ്കളെ അറിയിക്കുകയാണ്.താങ്കൾ ഈ യോഗത്തിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. Total Views: 531
പൂജപ്പുര ശ്രീ സരസ്വതി ദേവീക്ഷേത്രം നവരാത്രി മഹോത്സവം 2025.
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് തുടങ്ങി ഒക്ടോബർ 2ന് അവസാനിക്കും. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ പ്രകാരമുള്ള എല്ലാ പൂജാദി കർമ്മങ്ങളും ചിട്ടയായി നിർവഹിക്കുന്ന തോടൊപ്പം ജനകീയ സമിതി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവരുന്നുണ്ട്. പൂജപ്പുര നവരാത്രി മഹോത്സവ വേളയിൽ ക്ഷേത്രാനുഷ്ഠാന കർമ്മങ്ങൾക്കൊപ്പം വിശേഷാൽ…
ஈசல் சமஸ்காரிக சமிதி வி.எம்.குட்டி புரஸ்காரம் பாடிய ஜி. வேணுகோபாலுக்கு
திருவனந்தபுரம்: மூன்றாவது வி. எம். பிரபல திரைப்பட பின்னணி பாடகர் ஜி.வேணுகோபாலுக்கு குட்டி புரஸ்காரம் வழங்க முடிவு செய்யப்பட்டுள்ளது. ஜனவரி 11-ம் தேதி திருவனந்தபுரத்தில் நடைபெறும் விழாவில் இந்த விருது வழங்கப்படும் என்று குழுவின் தலைமைப் புரவலர் ஷீலா, தலைவர் சுலைமான், துணைத் தலைவர் முரளி, பொதுச் செயலர் திலீப் ரஹ்மான், இணைச் செயலர் ஹரிகுமார் ஆகியோர் செய்தியாளர்கள் சந்திப்பில் தெரிவித்தனர். Total Views: 214
ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി മെഡിക്കൽ , എൻജിനീയറിങ് പോലുള്ള ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ് ജെ ഇ ഇ , സ്റ്റേറ്റ് സി ഇ…
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. Total Views: 411
ഗണേശോത്സവം ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 1 വരെ
തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഗണേശോത്സവ ആഘോഷങ്ങൾ ഓഗസ്റ്റ് മാസം 24 മുതൽ സെപ്റ്റംബർ മാസം 1 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ് മാസം 24 ന് തുടങ്ങി 9 ദിവസം നീണ്ടു നിൽക്കുന്ന പൂജകൾക്ക് ശേഷം സെപ്റ്റംബർ മാസം 1 ന് നടക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്രയോടും ശംഖുമുഖത്ത് നടക്കുന്ന നിമഞ്ജന കർമ്മത്തോടും കൂടി ആഘോഷ പരിപാടികൾ പൂർണമാകും. ഗണേശ ഉത്സവാഘോഷത്തിനായുള്ള വിഗ്രഹങ്ങളുടെ…

