Similar Posts
സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന പരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു. 2025 ജനുവരി 19 ഞായറാഴ് വൈകിട്ട് 5.00 മണിമുതൽ കോട്ടയ്ക്കകം കാർത്തിക തിരുനാൾ തീയറ്ററിയൽ വച്ചാണ് മത്സരം നടക്കുന്നത്. ‘വരിക വാർതിങ്കളേ’ എന്ന മത്സരത്തിന്റെ 10-ാം പതിപ്പാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നത്. ആകെ 12 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 1 ൽ അധികം അപേക്ഷകരുണ്ടെങ്കിൽ വിധികർത്താക്കൾ പരിശോധിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതാണ്. ഒന്നാം സമ്മാനം…
ക്ഷേത്ര ഉത്സവങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി :ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ക്ഷേത്ര ഉത്സവങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്നു ഹിന്ദു ഐക്യവേദി. പരമ്പരാഗതമായി നടത്തിവരാറുള്ള ക്ഷേത്ര ഉത്സവങ്ങൾക്ക് പിണറായി സർക്കാർ നിരന്തരംനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാനും വിശ്വാസി സമൂഹത്തെ അവഹേളിക്കുന്നതിനുമാണെന്ന് ഹിന്ദു ഐക്യവേദി പത്രസമ്മേളനത്തിൽ ആരോപിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രമുൾപ്പെടെ 35 ഓളം മഹാക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി നൽകിവരുന്ന ഗാർഡ് ഓഫ് ഓണറിന് പണം ഈടാക്കുക, ആന എഴുന്നള്ളത്ത്, ക്ഷേത്ര ഉത്സവങ്ങളിൽ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുക തുടങ്ങിയ ആചാര അനുഷ്ഠാനങ്ങളിലെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സർക്കാരും ദേവസ്വം ബോർഡുകളും…
92-ാമത് ശിവഗിരിതീർത്ഥാടന മഹാമഹം
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിൻ്റെ ചരിത്രധന്യതയുമായി 92 -ാമത് ശിവഗിരി തീർത്ഥാടനം 2024 ഡിസംബർ 30,31, 2025 ജനുവരി 1 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കുകയാണ്. ഡിസംബർ 30നു രാവിലെ 10 മണിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണവും സംസ്ഥാന പാർലമെൻ്ററി കാര്യമന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണവും നടത്തും. 11.30 നു നടക്കുന്ന…
ലീന തിയേറ്റർ സുവർണ ജൂബിലിഭരതം 2024 ഇന്ന്
കോട്ടക്കൽഅഞ്ചു പതിറ്റാണ്ടു മുൻപ് കോട്ടക്കലിൽ നല്ലൊരു സിനിമ തീയേറ്റർ വരണണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായി 1974 ഡിസംബറിൽ, ആയുർവേദത്തിൻ്റെ ഈറ്റില്ലമായ കോട്ടക്കലിന്റെ മണ്ണിൽ എം കെ രാമുണ്ണിനായർ എന്ന മാനുക്കുട്ടൻ നായർ ലീന തീയേറ്റർ ആരംഭിച്ചു.പ്രേം നസീറും വിജയശ്രീയും മുഖ്യ കഥാപാത്രങ്ങളായി നിറഞ്ഞാടിയ എക്കാലത്തെയും സൂപ്പർഹിറ്റ് ചലച്ചിത്രമായ അങ്കത്തട്ട് ആയിരുന്നു ആദ്യം പ്രദർശിപ്പിച്ച സിനിമ.കളർ സിനിമകൾ പ്രചാരത്തിലായി തുടങ്ങിയ കാലഘട്ടത്തിൽ ആണ് ലീന തിയേറ്ററിൻ്റെ തുടക്കം. കാലാനുസൃതമായ മാറ്റങ്ങൾക്കു അനുയോജ്യമായ തരത്തിൽ പിന്നീട് വന്ന സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ടുകൊണ്ട്,…
കടൽക്കാഴ്ചകളുടെ വിസ്മയലോകം ഒരുക്കി മറൈൻ വേൾഡ് കഴക്കൂട്ടത്ത്
തിരുവനന്തപുരം : മറൈൻ അക്വാറിയത്തിന്റെ വിശാല ലോകം ഡിസംബർ 13ന് വൈകിട്ട് 6 മണിക്ക് കഴക്കൂട്ടം ടെക്നോ പാർക്കിന് എതിർവശം രാജധാനി മൈതാനിയിൽ ചലച്ചിത്ര താരം ഭാവന ഉദ്ഘാടനം ചെയ്യും. അക്വാറിയത്തിനുള്ളിൽ മീനുകളോടൊപ്പം, പൂച്ചക്കുട്ടികൾ കളിച്ചുല്ലസിക്കുന്ന അത്ഭുതകാഴ്ചകളും ചിറകുകൾ വിടർത്തി പറക്കുന്ന ചിത്രശലഭങ്ങളും മീനുകളോടൊപ്പം നീന്തുന്ന സ്കൂബ ഡൈവേഴ്സും, പാട്ടിനൊത്ത് ചുവട് വയ്ക്കുന്ന റോബോർട്ടിക്സ് നായ്ക്കുട്ടികളും മേളയിൽ പ്രധാനപെട്ടതാണ്. ഫുഡ് കോർട്ടും, ഉന്നതനിലവാരത്തിൽ ഉള്ള തുണിത്തരങ്ങളും, ഫർണിച്ചറുകളും മേളയിൽ ഉണ്ടായിരിക്കും.150രൂപയാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 13 മുതൽ…
கேரள போலீஸ் ஓய்வூதியர் சங்கத்தின் 37வது மாநில மாநாடு
திருவனந்தபுரம்:கேரள போலீஸ் ஓய்வூதியர் சங்கம், 37வது மாநில மாநாட்டை முன்னிட்டு, ஹாசன் மரக்கர் ஹாலில், 11ம் தேதி மாவட்ட மாநாடு நடந்தது. கேபிபிஏ மாவட்டத் தலைவரும், தலைவருமான டி. அணில் தம்பி கொடி ஏற்றி வைத்து கூட்டத்தை தொடங்கி வைத்தார். அப்போது மூத்த உறுப்பினர் சரத்பாபு ஸ்மிருதி மண்டபத்தில் மாலை அணிவித்தார். விளையாட்டு மற்றும் ரயில்வே அமைச்சர் வி. அபா ரஹ்மான் துவக்கி வைத்தார். பொது அழைப்பாளர் சி. ஸ்ரீகுமார் வரவேற்றார், பொது அழைப்பாளர் கே. ஜெயக்குமார்…
