Similar Posts
71-മത് അഖിലേന്ത്യ സഹകരണ വരാഘോഷം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സമാപനം മലപ്പുറത്ത്
തിരുവനന്തപുരം :- 71-മത് അഖിലേന്ത്യ സഹകരണ വരാഘോഷത്തിന് നവംബർ 14 നു എറണാകുളം കളമശ്ശേരിയിൽ തിരി തെളിയും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിനു മുന്നിൽ സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു ഐ. എ. എസ് പതാക ഉയർത്തുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. നവംബർ 20നു മലപ്പുറത്തെ തിരൂറിൽ നടക്കുന്ന സമാപന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി….
കടൽക്കാഴ്ചകളുടെ വിസ്മയലോകം ഒരുക്കി മറൈൻ വേൾഡ് കഴക്കൂട്ടത്ത്
തിരുവനന്തപുരം : മറൈൻ അക്വാറിയത്തിന്റെ വിശാല ലോകം ഡിസംബർ 13ന് വൈകിട്ട് 6 മണിക്ക് കഴക്കൂട്ടം ടെക്നോ പാർക്കിന് എതിർവശം രാജധാനി മൈതാനിയിൽ ചലച്ചിത്ര താരം ഭാവന ഉദ്ഘാടനം ചെയ്യും. അക്വാറിയത്തിനുള്ളിൽ മീനുകളോടൊപ്പം, പൂച്ചക്കുട്ടികൾ കളിച്ചുല്ലസിക്കുന്ന അത്ഭുതകാഴ്ചകളും ചിറകുകൾ വിടർത്തി പറക്കുന്ന ചിത്രശലഭങ്ങളും മീനുകളോടൊപ്പം നീന്തുന്ന സ്കൂബ ഡൈവേഴ്സും, പാട്ടിനൊത്ത് ചുവട് വയ്ക്കുന്ന റോബോർട്ടിക്സ് നായ്ക്കുട്ടികളും മേളയിൽ പ്രധാനപെട്ടതാണ്. ഫുഡ് കോർട്ടും, ഉന്നതനിലവാരത്തിൽ ഉള്ള തുണിത്തരങ്ങളും, ഫർണിച്ചറുകളും മേളയിൽ ഉണ്ടായിരിക്കും.150രൂപയാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 13 മുതൽ…
அகிலபாரத ஐயப்ப சேவா சங்கம்:இன்றுஅன்னதானம் துவக்க விழா
திருவனந்தபுரம்: அகில பாரத் மண்டல மகரவிளக்கின் போது கோட்டைக்குள் வடக்கே கொட்டாரத்தில் உள்ள ஆஞ்சநேய வேத மையத்தில் சபரிமலை பக்தர்களுக்கு ஐயப்ப சேவா சங்கம் மத்திய குழு மற்றும் திருவனந்தபுரம் ஒன்றியம் இணைந்து அன்னதானம் (சிற்றுண்டி) வழங்கி வருகிறது.16ஆம் தேதி திங்கட்கிழமை மாலை 6 மணிக்கு ஐயப்ப சேவா சங்க அகில இந்தியத் தலைவர் எம். சங்கீத்குமார் ஆஞ்சநேய வேத மையம் சார்பில் பத்ரதீபம் ஏற்றப்படுகிறது Total Views: 509
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പോലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി. റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപ്പറേഷന് ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ…
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു Total Views: 583
