Similar Posts
ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി മെഡിക്കൽ , എൻജിനീയറിങ് പോലുള്ള ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ് ജെ ഇ ഇ , സ്റ്റേറ്റ് സി ഇ…
നഗരത്തിലെ ആദ്യ സ്റ്റോറുമായി ഡൈസൺ തിരുവനന്തപുരത്ത്.
തിരുവനന്തപുരം: ഡൈസൺ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നു . പ്രോബ്ലം സോൾവിംഗ് ടെക്നോളജീസ് ഉപഭോക്താക്കളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുള്ള കമ്മിറ്റ്മെന്റിൽ നയിക്കപ്പെടുന്ന ഈ പുതിയ ലൊക്കേഷൻ ഇന്ത്യയിലുടനീളമുള ഡൈസണിന്റെ 28-ാമത്തെ സ്റ്റോറിനെയും അടയാളപ്പെടുത്തുന്നു.ഫ്ലോർകെയർ,പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം ഓഡിയോ ലൈറ്റിംഗ് എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ പൂർണ്ണ പോർട്ട് ഫോളിയോ പ്രദർശിപ്പിക്കുന്ന ഡൈസൺ സ്റ്റോർ ഉപഭോക്താക്കൾക്ക് തത്സമയം ഉൽപ്പനങ്ങളുമായി ഇടപഴകാൻ അനുവദിക്കുന്നുവെന്ന് ഡൈസൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അങ്കിത് ജെയിൻ പറഞ്ഞു. www.dyson.in എന്ന വെബ്സൈറ്റ് വഴി സൗജന്യ…

കാലിക്കറ്റ് യൂണിവേര്സിറ്റി ഗവേഷക വിദ്യാര്‍ഥിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം വൈസ് ചാന്‍സിലര്‍ പ്രകാശനം ചെയ്തു
തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് ( വിജയമന്ത്രങ്ങള്‍) വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന് പ്രകാശനം ചെയ്തു . ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗവും ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര…

ഗിന്നസ് ബുക്ക് റെക്കോർഡുകാരുടെ സംഗമം അവിസ്മരണീയം
തിരുവനന്തപുരം : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നടന്നു. ആന്റണി രാജു എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ തന്നെ മലയാളികൾക്കു അഭിമാനം തോന്നുന്ന നിമിഷമാണെന്നും ഓരോരുത്തരുടെയും കഴിവുകൾ ആണ് ഇതിനു ആധാരമെന്നും അദ്ദേഹം പറഞ്ഞു ഗിന്നസ് റെക്കോർഡ് ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ഇന്ന് സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഇതിനു നല്ലൊരു സഹായ സംഘടനയുടെ ആവശ്യകത ഇതിനുണ്ട്. ഈ കൂട്ടായ്മ ഇതിനു പ്രയോജനം ചെയ്യുന്നു 93 പ്രതിഭകൾ…