Similar Posts
എസ്പി മെഡിഫോർട്ടിൽ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രി സ്ഥാപകൻ എസ്.പൊട്ടിവേലുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ഡിസംബറിൽ പ്രത്യേക ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നൂതനമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിസംബർ 31 വരെയാണ് ക്യാമ്പ്. ഇന്ത്യയിൽ ആദ്യമായി എത്തിയിട്ടുള്ള ജി ഇ ആലിയ 3 ഡി ഇൻ്റലിജൻ്റ് കാത്ലാബ് ക്യാമ്പിൽ അവതരിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ കൊറോണറി ആൻജിയോഗ്രാം (സിഎജി) പാക്കേജ് പ്രയോജനപ്പെടുത്താം. വിവിധ ഹൃദയാരോഗ്യ ചെക്ക്-അപ്പ്…
ബനാർഗട്ടയിലുണ്ടായ ബൈക്കപകടം;രണ്ട് യുവാക്കള്‍ മരിച്ചു
മട്ടന്നൂർ : നഗരപ്രാന്തപ്രദേശമായ ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ മട്ടന്നൂർ നഗരസഭയ്ക്കടുത്തെ മാലൂർ തോല്മ്പ്ര സ്വദേശിയായ യുവാവും മരണമടഞ്ഞു.തോലമ്ബ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രൻ(23)നാണ് മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദും(20) അപകടത്തില്‍ മരിച്ചിരുന്നു. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു. Total Views: 203
ഇശൽ സാംസ്കാരിക സമിതി യുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ജി. വേണുഗോപാലിന്
തിരുവനന്തപുരം :- ഇശൽ സാംസ്കാരിക സമിതിയുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന് നൽകും. ജനുവരി 11ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് തുക ആയ 25000രൂപയും, ഫലകവും, പ്രശ സ്തി പത്രവും നൽകുമെന്ന് ഇശൽ പ്രസിഡന്റ് സുലൈമാൻ എൻ, വൈസ് പ്രസിഡന്റ് മുരളി, ജനറൽ സെക്രട്ടറി ദിലീപ് റെഹ്മാൻ, ജോയിന്റ് സെക്രട്ടറി ഹരികുമാർ ആർ, ട്രഷറർ ഷുഹൈബ് തുടങ്ങിയവർ അറിയിച്ചതാണിത്. Total Views: 209
: கோடிக்கணக்கில் செலவழித்து அரசு நடத்தும் கண்காட்சிகளில் பயன்படுத்தப்படும் அரசு சாரா பிராண்டுகள் – “கஜானாவுக்கு பெரும் இழப்பு”
(டி. அஜித் குமார்) திருவனந்தபுரம்: அரசு, பல கோடி ரூபாய் செலவழித்து, அதிகளவில் பணம் செலவழிக்கும் போது, அரசு மற்றும் அரசு துறைகளில் உற்பத்தி செய்யப்படும் பொருட்களை, கேன்டீன்கள் மற்றும் இதர விற்பனைக் கூடங்களில் கட்டாயம் பயன்படுத்த வேண்டும் என்ற புதிய சட்டத்தை அமல்படுத்த வேண்டும் என்ற கோரிக்கை வலுத்துள்ளது. கண்காட்சிகள். கேரா, மில்மா, சிவில் சப்ளைஸ் கார்ப்பரேஷன், குடும்பஸ்ரீ பொருட்கள் போன்ற பிற அரசுத் துறைகளால் உற்பத்தி செய்யப்படும் பொருட்களை அரசு கஜானாவிற்கு பயன்படுத்துவதன் மூலம்.அதிக…

