Similar Posts
ബനാർഗട്ടയിലുണ്ടായ ബൈക്കപകടം;രണ്ട് യുവാക്കള്‍ മരിച്ചു
മട്ടന്നൂർ : നഗരപ്രാന്തപ്രദേശമായ ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ മട്ടന്നൂർ നഗരസഭയ്ക്കടുത്തെ മാലൂർ തോല്മ്പ്ര സ്വദേശിയായ യുവാവും മരണമടഞ്ഞു.തോലമ്ബ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രൻ(23)നാണ് മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദും(20) അപകടത്തില്‍ മരിച്ചിരുന്നു. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു. Total Views: 221
അനന്ത പുരി ഹിന്ദു മഹാ സമ്മേളനം -2025 സ്വാഗതസംഘം ചെയർമാൻ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ
തിരുവനന്തപുരം :- 2025ഏപ്രിൽ 23മുതൽ 27വരെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ ആയി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ 501പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, മുഖ്യ രക്ഷാ ധികാരി ആയിമുൻ ഡി ജി പി ടി പി സെൻ കുമാർ, ജനറൽ കൺവീനർ ആയിശരത് കുമാറിനെയും തിരഞ്ഞെടുത്തു. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ ചെങ്കൽ രാജശേഖരന്റെ…
കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്രരചന പോലുള്ള കലാ വാസനകൾ വളർത്തണം -ദത്തൻ
തിരുവനന്തപുരം :- കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്ര രചന പോലുള്ള കലാ വാസനകൾ വളർത്തി എടുക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം എന്ന് ചിത്രകാരൻ ബി ഡി ദത്തൻ. കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകളെ വളർത്തി എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി മഹോത് സവത്തിന് മുന്നോടിയായി നടന്ന ചിത്ര രചന മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. പൂജപ്പുര സരസ്വതി മണ്ഡപം ദേവി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ്…
കെ എസ് ആർ ടി സി കൊട്ടിഘോഷിച്ച പിങ്ക് കഫെ “കട്ടപ്പുറത്ത്
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സ്ത്രീ സൗഹൃദ നഗരമെന്ന പദത്തിന് അർത്ഥ മാക്കുന്നതിനു വേണ്ടി കിഴക്കേക്കോട്ട കെ എസ് ആർ ടി സി ബസ് ഗ്യാരേജ് വളപ്പിൽ ഏറെ കൊട്ടി ഘോഷിക്ക പ്പെട്ടു നടപ്പിലാക്കിയ പിങ്ക് കഫെ ഇന്ന് കട്ടപ്പുറത്ത്. ആളും, ആരവും ഇല്ലാതെ അടച്ചിട്ട നിലയിൽ ഒരു “നോക്ക് കുത്തി “ആയി കിടക്കുന്നു. കെ എസ് ആർ ടി സി യുടെ കണ്ടം ചെയ്ത ബസ്സുകളിൽ ഒന്നിനെ യാണ് പിങ്ക് കഫെ എന്ന…
പൂജപ്പുരയിൽ വകുപ്പിന്റെ ഭക്ഷണ ശാലയിൽ വൻമോഷണം….!
തിരുവനന്തപുരം .പൂജപ്പുരയിൽ ജയിൽ വളപ്പിൽ പ്രവർത്തിക്കുന്ന കഫറ്റേരിയ ഭക്ഷണശാലയിൽ വൻമോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷത്തിൽ അധികം രൂപ നഷ്ടമായി ഇന്ന് വെളുപ്പിനാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിനു ശേഷമാണ് പണം കവർന്നത്. ജയിൽ വളപ്പിൽ തന്നെ ഇത്തരം ഒരു മോഷണം നടന്നതിൽ ഏവരിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Total Views: 626

Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.
The points are useful when comparing different investment strategies.
mastering price action trading