തിരുവനന്തചുരം ജില്ലക്ഷീരസംഗമം 2024-25
തിരുവനന്തപുരം : ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ, കേരള ഫീഡ് സ് ലിമിറ്റഡ്, കെ.എൽ.ഡി.ബോർഡ്, സർവീസ് സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറൽ ബ്ലോക്കിലെ തിരുവല്ലം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ജില്ല ക്ഷീരസംഗമം 2024-25 തിരുവല്ലം ജാനകി ആഡിറ്റോറിയത്തിൽ വച്ച് 17, 18 തീയതികളിൽ വിവിധ പരിപാടി നടത്തും . 18ന് ബുധനാഴ്‌ച നടക്കുന്ന ജില്ലാ ക്ഷീരസംഗമം…