ബി ജെ പി കല്ലിയൂർ കാർഷിക കോളേജ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അഡ്വക്കേറ്റ് എസ് കെ വിജയശങ്കർ പതാക ഉയർത്തി സംസാരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു നടന്ന റാലിയിൽ കല്ലിയൂർ പ്രവീൺ, പൂങ്കുളം ബിജു തുടങ്ങിയവർ പങ്കെടുത്തു.

കേരള പ്രീമിയർ ലീഗ് ചെസ്സ് ടീം കളിക്കാരെ തിരഞ്ഞെടുക്കുന്നു.

തിരുവനന്തപുരം : പ്രീമിയർ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ6,7 തീയതികളിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ചെസ്സ് ചാമ്പ്യൻഷിപ്പന് മുന്നോടിയായിട്ടുള്ള ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 15, 16 തീയതികളിൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും ഓരോ ടീമിലും 25 പേർ വേണമെന്നിരിക്കെ ആയതിലേക്കുള്ള സെലക്ഷൻ നടപടി ക്രമങ്ങൾ ആണ് 15, 16തീയതികളിൽ നടക്കുന്നത്. ചടങ്ങിൽ കേരള പ്രീമിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അവതരിപ്പിക്കുന്ന ഉഷാ ഉതുപ്പ് ആലപിച്ച അവതരണ ഗാനത്തിന്റെ ലോഞ്ചിംഗും…

നഗരത്തിലെ ആദ്യ സ്‌റ്റോറുമായി ഡൈസൺ തിരുവനന്തപുരത്ത്.

തിരുവനന്തപുരം: ഡൈസൺ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നു . പ്രോബ്ലം സോൾവിംഗ് ടെക്നോളജീസ് ഉപഭോക്താക്കളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുള്ള കമ്മിറ്റ്മെന്റിൽ നയിക്കപ്പെടുന്ന ഈ പുതിയ ലൊക്കേഷൻ ഇന്ത്യയിലുടനീളമുള ഡൈസണിന്റെ 28-ാമത്തെ സ്റ്റോറിനെയും അടയാളപ്പെടുത്തുന്നു.ഫ്ലോർകെയർ,പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം ഓഡിയോ ലൈറ്റിംഗ്‌ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ പൂർണ്ണ പോർട്ട് ഫോളിയോ പ്രദർശിപ്പിക്കുന്ന ഡൈസൺ സ്റ്റോർ ഉപഭോക്താക്കൾക്ക് തത്സമയം ഉൽപ്പനങ്ങളുമായി ഇടപഴകാൻ അനുവദിക്കുന്നുവെന്ന് ഡൈസൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അങ്കിത് ജെയിൻ പറഞ്ഞു. www.dyson.in എന്ന വെബ്സൈറ്റ് വഴി സൗജന്യ…

ഫേമസ് പീപ്പിൾ ഇന്ത്യ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ “ആസാദി ഐക്കോൺ അവാർഡ് 2025ന് ജയകേസരി ഓൺലൈൻ &നമസ്തെ കേരള ന്യൂസ്‌ – ചീഫ് എഡിറ്റർ -സി ഈ ഒ ഡോ. അജിത് കുമാർ അർഹനായി.

തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ വൃദ്ധനെ ക്ഷേത്രത്തിൽ പൂട്ടിയിട്ടു

തിരുവനന്തപുരം :- തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ 69കാരനും, തിരുവനന്തപുരം എംപ്ലോയ്മെന്റ് റിട്ടയേർഡ്ഓഫീസറും ആയ വൃദ്ധനെ ക്ഷേത്രത്തിനകത്തു പൂട്ടിയിട്ടു. ഇന്ന് രാവിലെ യാണ്‌ സംഭവം. നളിനകുമാർ ഘോഷ് എന്നയാൾക്കും, അയാളുടെ കൂടെ പോയ യുവാവിനും ആണ് ഇത്തരം ഒരു അനുഭവം ക്ഷേത്രം ജീവനിക്കർക്കിടയിൽ ഉണ്ടായത്. നളിനകുമാർ ഘോഷും, സുഹൃത്തും ഒത്ത് രാവിലെ 10.15ന് വൃത ശുദ്ധിയോടെ 500രൂപയുടെ പൂക്കളും വാങ്ങി തൃവീക്ര മംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ എത്തി. ഈ സമയം ക്ഷേത്രനടഅടക്കാൻ വേണ്ടി…

2025-26വർഷത്തേക്കുള്ള ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി “ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി”

ഗണേശോത്സവം ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 1 വരെ

തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഗണേശോത്സവ ആഘോഷങ്ങൾ ഓഗസ്റ്റ് മാസം 24 മുതൽ സെപ്റ്റംബർ മാസം 1 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ് മാസം 24 ന് തുടങ്ങി 9 ദിവസം നീണ്ടു നിൽക്കുന്ന പൂജകൾക്ക് ശേഷം സെപ്റ്റംബർ മാസം 1 ന് നടക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്രയോടും ശംഖുമുഖത്ത് നടക്കുന്ന നിമഞ്ജന കർമ്മത്തോടും കൂടി ആഘോഷ പരിപാടികൾ പൂർണമാകും. ഗണേശ ഉത്സവാഘോഷത്തിനായുള്ള വിഗ്രഹങ്ങളുടെ…

ഗണേശോത്സവം ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 1 വരെ

തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഗണേശോത്സവ ആഘോഷങ്ങൾ ഓഗസ്റ്റ് മാസം 24 മുതൽ സെപ്റ്റംബർ മാസം 1 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ് മാസം 24 ന് തുടങ്ങി 9 ദിവസം നീണ്ടു നിൽക്കുന്ന പൂജകൾക്ക് ശേഷം സെപ്റ്റംബർ മാസം 1 ന് നടക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്രയോടും ശംഖുമുഖത്ത് നടക്കുന്ന നിമഞ്ജന കർമ്മത്തോടും കൂടി ആഘോഷ പരിപാടികൾ പൂർണമാകും. ഗണേശ ഉത്സവാഘോഷത്തിനായുള്ള വിഗ്രഹങ്ങളുടെ…

എം കെ സാനു അന്തരിച്ചു..!

കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം.

വെട്രിവേൽ – വീരവേൽ സംഘാടക സമിതി രൂപീകരണം അന്താരാഷ്ട്ര മുരുകഭക്ത സംഗമം -2026

തലസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര മുരുകഭക്ത സംഗമം നടത്തുന്നു. ഈ പരിപാടിയുടെ വിജയത്തിനായി 2025 ആഗസ്റ്റ് 19 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് ശ്രീകണ്ഠശ്വരം പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ വച്ച് ഒരു യോഗം ചേരുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസ്സരം താങ്കളെ അറിയിക്കുകയാണ്.താങ്കൾ ഈ യോഗത്തിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.