Similar Posts
ക്വീൻസ് ബിസിനസ് ഗ്ലോബൽ എക്സിബിഷൻ തിരുവനന്തപുരത്ത്
തിരുവനന്തപുരം : ക്വീൻസ് ബിസിനസ് ഗ്ലോബൽ എക്സിബിഷൻ14ന് ശനിയാഴ്ച 10:00 AM 15 ഞായറാഴ്ച രാത്രി 9:30 PM വരെ കവടിയാർ വിമൻസ് ക്ലബിൽ വെച്ച് നടക്കും. എക്സിബിഷൻ 14ന് രാവിലെ 10മണിക്ക് എംഎൽ എ. വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി സ്ത്രീ സംരംഭകരുടെ ഒരു ഓൺലൈൻ കൂട്ടായ്മ ആണ് ക്വീൻസ് ബിസിനസ് ഗ്ലോബൽ. ഓരോരുത്തരും അവരവരുടേതായ ബിസിനസുകളിൽ മികവ് തെളിയിച്ചവർ, സംരഭത്തിലേക്കു ചുവട് വെക്കുന്നവരെ കൈ പിടിച്ചു കയറ്റുന്നവർ, പരസ്പരം…
കേരള പ്രീമിയർ ലീഗ് ചെസ്സ് ടീം കളിക്കാരെ തിരഞ്ഞെടുക്കുന്നു.
തിരുവനന്തപുരം : പ്രീമിയർ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ6,7 തീയതികളിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ചെസ്സ് ചാമ്പ്യൻഷിപ്പന് മുന്നോടിയായിട്ടുള്ള ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 15, 16 തീയതികളിൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും ഓരോ ടീമിലും 25 പേർ വേണമെന്നിരിക്കെ ആയതിലേക്കുള്ള സെലക്ഷൻ നടപടി ക്രമങ്ങൾ ആണ് 15, 16തീയതികളിൽ നടക്കുന്നത്. ചടങ്ങിൽ കേരള പ്രീമിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അവതരിപ്പിക്കുന്ന ഉഷാ ഉതുപ്പ് ആലപിച്ച അവതരണ ഗാനത്തിന്റെ ലോഞ്ചിംഗും…
കാലിക്കറ്റ് യൂണിവേര്സിറ്റി ഗവേഷക വിദ്യാര്‍ഥിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം വൈസ് ചാന്‍സിലര്‍ പ്രകാശനം ചെയ്തു
തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് ( വിജയമന്ത്രങ്ങള്‍) വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന് പ്രകാശനം ചെയ്തു . ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗവും ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര…
നഗരത്തിലെ ആദ്യ സ്റ്റോറുമായി ഡൈസൺ തിരുവനന്തപുരത്ത്.
തിരുവനന്തപുരം: ഡൈസൺ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നു . പ്രോബ്ലം സോൾവിംഗ് ടെക്നോളജീസ് ഉപഭോക്താക്കളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുള്ള കമ്മിറ്റ്മെന്റിൽ നയിക്കപ്പെടുന്ന ഈ പുതിയ ലൊക്കേഷൻ ഇന്ത്യയിലുടനീളമുള ഡൈസണിന്റെ 28-ാമത്തെ സ്റ്റോറിനെയും അടയാളപ്പെടുത്തുന്നു.ഫ്ലോർകെയർ,പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം ഓഡിയോ ലൈറ്റിംഗ് എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ പൂർണ്ണ പോർട്ട് ഫോളിയോ പ്രദർശിപ്പിക്കുന്ന ഡൈസൺ സ്റ്റോർ ഉപഭോക്താക്കൾക്ക് തത്സമയം ഉൽപ്പനങ്ങളുമായി ഇടപഴകാൻ അനുവദിക്കുന്നുവെന്ന് ഡൈസൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അങ്കിത് ജെയിൻ പറഞ്ഞു. www.dyson.in എന്ന വെബ്സൈറ്റ് വഴി സൗജന്യ…
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. Total Views: 215
കെ എസ് ആർ ടി സി കൊട്ടിഘോഷിച്ച പിങ്ക് കഫെ “കട്ടപ്പുറത്ത്
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സ്ത്രീ സൗഹൃദ നഗരമെന്ന പദത്തിന് അർത്ഥ മാക്കുന്നതിനു വേണ്ടി കിഴക്കേക്കോട്ട കെ എസ് ആർ ടി സി ബസ് ഗ്യാരേജ് വളപ്പിൽ ഏറെ കൊട്ടി ഘോഷിക്ക പ്പെട്ടു നടപ്പിലാക്കിയ പിങ്ക് കഫെ ഇന്ന് കട്ടപ്പുറത്ത്. ആളും, ആരവും ഇല്ലാതെ അടച്ചിട്ട നിലയിൽ ഒരു “നോക്ക് കുത്തി “ആയി കിടക്കുന്നു. കെ എസ് ആർ ടി സി യുടെ കണ്ടം ചെയ്ത ബസ്സുകളിൽ ഒന്നിനെ യാണ് പിങ്ക് കഫെ എന്ന…


