Similar Posts
മാധ്യമങ്ങള്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാഗ്രതവേണം: ഹൈക്കോടതി
മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. നിയമാനുസൃതമുള്ള അടിസ്ഥാന ഘടകങ്ങള്‍ ബാധിക്കുന്നുവെങ്കില്‍ മാത്രമേ കേസെടുക്കാവൂ. സാങ്കേതിക കാരണങ്ങള്‍ പരിഗണിച്ച് മാത്രം നിയമനടപടികള്‍ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മലയാള മനോരമ…
മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ: ഓപ്പൺ ഫോറം
സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം കലാമൂല്യങ്ങളെ നിലനിർത്തിയാകണം സിനിമയെന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ സംവിധായകർ അഭിപ്രായപ്പെട്ടു. സിനിമ നിർമിതബുദ്ധിയുടെ കാലത്ത്’ എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ(15 ഡിസംബർ) ഓപ്പൺ ഫോറം.നിർമിത ബുദ്ധി ഒരു സഹായക ഉപകരണമെന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഉപയോഗിക്കാമെന്ന് ഓപ്പൺ ഫോറത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയിലെ പുരോഗതി തീർച്ചയായും സിനിമയിലും പ്രതിഫലിക്കും. നിശബ്ദ ചിത്രങ്ങളിൽ നിന്ന് ശബ്ദചിത്രങ്ങളിലേക്ക് മാറിയതും ഇന്നിപ്പോൾ നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ വരെ എത്തിനിൽക്കുന്നതും അതിനുദാഹരണമാണ്. ഇത്തരത്തിൽ സാങ്കേതിക വിദ്യകൾ…
கூட்டுறவு ஓய்வூதியர்கள் காலவரையற்ற போராட்டம், தர்ணா மற்றும் மார்ச் 19 இல்
திருவனந்தபுரம்: ஓய்வூதிய சீர்திருத்த அறிக்கையை நிராகரிக்க வேண்டும். கூட்டுறவு ஓய்வூதியதாரர்களுக்கு டி. அனுமதி A. குறைந்தபட்ச ஓய்வூதியம் மற்றும் அதிகபட்ச ஓய்வூதிய வரம்புகளை அதிகரிக்கவும். மருத்துவக் காப்பீட்டுத் திட்டத்தை அமல்படுத்தக் கோரி வரும் 19-ம் தேதி காலை 10 மணிக்கு கூட்டுறவு ஓய்வூதிய வாரியம் முன்பு கண்டன ஊர்வலம் மற்றும் தர்ணா நடைபெறுகிறது. சிஐடியு மாநில செயலாளர் கே.எஸ்.சுனில்குமார் துவக்கி வைத்து சிறப்புரையாற்றினர் கூட்டுறவு ஜனநாயகப் பேரவைத் தலைவர் கரகுளம் கிருஷ்ணபிள்ளையும் நடத்துவார் என்று மாநிலச் செயலர்…
ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് ഒമ്പതാമത് വാർഷിക മീറ്റ് തിരുവനന്തപുരത്ത്……
തിരുവനന്തപുരം : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നവംബർ എട്ടിനു നടക്കും.ആഗ്രഹ് സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂരിന്റെ അദ്ധ്യക്ഷതയിൽ ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗിന്നസ് നേടിയ പുതിയ അംഗങ്ങളെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വിഎസ് ശിവകുമാർ, മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വ:എ. എ.റഷീദ് എന്നിവർ ആദരിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഗിന്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നു. പുതിയ അംഗങ്ങളെ സി ഡബ്ല്യു…
ഗണേരോൽസവം നിമഞ്ജനം വൻ ഭക്തജന തിരക്കോടെ സമാപിച്ചു
ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെംബിൾ ട്രസ്റ്റൻ്റെയും ശ്രീ ഗണേശോൽസവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീഗണേശോത്സവം 2024ൻ്റെനിമഞ്ജനയജ്ഞം ചടങ്ങുകൾ വർക്കല പാപനാശംകടവിൽ നടന്നു രാവിലെ ശ്രീ ശാർക്കര ദേവിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിനായക ചതുർത്ഥി ഘോഷയാത്ര ആറ്റിങ്ങൽ കല്ലമ്പലം വഴി വർക്കലയിൽ എത്തിച്ചേർന്നു. ഘോഷയാത്ര പോയ വഴിയിൽ ഉടനീളം വീടുകളിലും സ്ഥാപനങ്ങളിലും നിലവിളക്ക് വച്ച് വൻ ഭക്തജന വരവേൽപ്പാണ് ലഭിച്ചത്ഡോ.എം. ജയരാജു(മുൻ അനർട്ട് ഡയറക്ടർ,ചെയർമാൻ എഞ്ചിനീയർസ് ഓഫ് ഇന്ത്യ) അദ്ധ്യക്ഷത വഹിച്ചുഎസ്. കെ. മിത്തൽ (ചെയർമാൻ നാഷണൽ അനിമൽ…
