Similar Posts
മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്ചൂടാക്കി പൊള്ളിച്ചു; അമ്മയുടെ ക്രൂരത
കൊല്ലം : മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്‍ പൊള്ളിച്ച് കാലില്‍ വച്ച് അമ്മയുടെ ക്രൂരത.അങ്കണവാടി വിദ്യാര്‍ഥിയാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്.വലതുകാലിനു പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ കിളികൊല്ലൂര്‍ പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)യുടെ പേരില്‍ പോലീസ് കേസെടുത്തു.ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട്, പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല് പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. Total…
എം കെ സാനു അന്തരിച്ചു..!
കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം. Total…
പൂജപ്പുര ശ്രീ സരസ്വതി ദേവീക്ഷേത്രം നവരാത്രി മഹോത്സവം 2025.
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് തുടങ്ങി ഒക്ടോബർ 2ന് അവസാനിക്കും. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ പ്രകാരമുള്ള എല്ലാ പൂജാദി കർമ്മങ്ങളും ചിട്ടയായി നിർവഹിക്കുന്ന തോടൊപ്പം ജനകീയ സമിതി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവരുന്നുണ്ട്. പൂജപ്പുര നവരാത്രി മഹോത്സവ വേളയിൽ ക്ഷേത്രാനുഷ്ഠാന കർമ്മങ്ങൾക്കൊപ്പം വിശേഷാൽ…
ക്വീൻസ് ബിസിനസ് ഗ്ലോബൽ എക്സിബിഷൻ തിരുവനന്തപുരത്ത്
തിരുവനന്തപുരം : ക്വീൻസ് ബിസിനസ് ഗ്ലോബൽ എക്സിബിഷൻ14ന് ശനിയാഴ്ച 10:00 AM 15 ഞായറാഴ്ച രാത്രി 9:30 PM വരെ കവടിയാർ വിമൻസ് ക്ലബിൽ വെച്ച് നടക്കും. എക്സിബിഷൻ 14ന് രാവിലെ 10മണിക്ക് എംഎൽ എ. വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി സ്ത്രീ സംരംഭകരുടെ ഒരു ഓൺലൈൻ കൂട്ടായ്മ ആണ് ക്വീൻസ് ബിസിനസ് ഗ്ലോബൽ. ഓരോരുത്തരും അവരവരുടേതായ ബിസിനസുകളിൽ മികവ് തെളിയിച്ചവർ, സംരഭത്തിലേക്കു ചുവട് വെക്കുന്നവരെ കൈ പിടിച്ചു കയറ്റുന്നവർ, പരസ്പരം…
ஸ்ரீசித்ராவில் பயோமெடிக்கல் டெக்னாலஜி பற்றிய சர்வதேச மாநாடு
திருவனந்தபுரம்: ஸ்ரீசித்ரா திருநாள் நிறுவனம் (SCTIMST) பயோமெடிக்கல் டெக்னாலஜி,TransMedc-2024 என்ற சர்வதே மாநாட்டை நடத்துகிறது.மருத்துவ தொழில்நுட்ப ஆராய்ச்சி முடிவுகளை நடைமுறை நிலைக்குக் கொண்டு வருவதில் உள்ள முன்னேற்றங்கள் மற்றும் சவால்கள் குறித்து விவாதிக்க 2024 டிசம்பர் 12-14 வரை ஹோட்டல் டிமோராவில் “டிரான்ஸ்மெட்கா-2024 மாநாடு” நடைபெறும்உயிர் பொருட்கள் மற்றும்செயற்கை உறுப்புகள் (இந்தியா).இது பங்கேற்புடன்நிகழ்வை ஏற்பாடுசெய்தல்.இந்தியாவிலும் வெளிநாட்டிலும்ஒரு சிறந்த கல்வியாளர் நிபுணர்கள், ஆராய்ச்சியாளர்கள்,விஞ்ஞானிகள், மருத்துவர்கள்,தொழிலதிபர்கள்உட்பட சுமார் 300 பிரதிநிதிகள்இந்த மாநாட்டில்பங்கேற்கிறது.சுகாதாரத்திற்காகதிரட்டப்பட்ட மருத்துவம்தொழில்நுட்பங்களில்சமீபத்திய முன்னேற்றங்கள்விவாதிக்க இது ஒரு இடமாக செயல்படும்.திசு…