Similar Posts
ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി മെഡിക്കൽ , എൻജിനീയറിങ് പോലുള്ള ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ് ജെ ഇ ഇ , സ്റ്റേറ്റ് സി ഇ…
കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്രരചന പോലുള്ള കലാ വാസനകൾ വളർത്തണം -ദത്തൻ
തിരുവനന്തപുരം :- കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്ര രചന പോലുള്ള കലാ വാസനകൾ വളർത്തി എടുക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം എന്ന് ചിത്രകാരൻ ബി ഡി ദത്തൻ. കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകളെ വളർത്തി എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി മഹോത് സവത്തിന് മുന്നോടിയായി നടന്ന ചിത്ര രചന മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. പൂജപ്പുര സരസ്വതി മണ്ഡപം ദേവി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ്…
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. Total Views: 470
മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്ചൂടാക്കി പൊള്ളിച്ചു; അമ്മയുടെ ക്രൂരത
കൊല്ലം : മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്‍ പൊള്ളിച്ച് കാലില്‍ വച്ച് അമ്മയുടെ ക്രൂരത.അങ്കണവാടി വിദ്യാര്‍ഥിയാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്.വലതുകാലിനു പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ കിളികൊല്ലൂര്‍ പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)യുടെ പേരില്‍ പോലീസ് കേസെടുത്തു.ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട്, പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല് പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. Total…
ബനാർഗട്ടയിലുണ്ടായ ബൈക്കപകടം;രണ്ട് യുവാക്കള്‍ മരിച്ചു
മട്ടന്നൂർ : നഗരപ്രാന്തപ്രദേശമായ ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ മട്ടന്നൂർ നഗരസഭയ്ക്കടുത്തെ മാലൂർ തോല്മ്പ്ര സ്വദേശിയായ യുവാവും മരണമടഞ്ഞു.തോലമ്ബ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രൻ(23)നാണ് മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദും(20) അപകടത്തില്‍ മരിച്ചിരുന്നു. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു. Total Views: 209
ഗിന്നസ് ബുക്ക് റെക്കോർഡുകാരുടെ സംഗമം അവിസ്മരണീയം
തിരുവനന്തപുരം : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നടന്നു. ആന്റണി രാജു എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ തന്നെ മലയാളികൾക്കു അഭിമാനം തോന്നുന്ന നിമിഷമാണെന്നും ഓരോരുത്തരുടെയും കഴിവുകൾ ആണ് ഇതിനു ആധാരമെന്നും അദ്ദേഹം പറഞ്ഞു ഗിന്നസ് റെക്കോർഡ് ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ഇന്ന് സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഇതിനു നല്ലൊരു സഹായ സംഘടനയുടെ ആവശ്യകത ഇതിനുണ്ട്. ഈ കൂട്ടായ്മ ഇതിനു പ്രയോജനം ചെയ്യുന്നു 93 പ്രതിഭകൾ…

Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.
The points are useful when comparing different investment strategies.
mastering price action trading