Similar Posts

കാലിക്കറ്റ് യൂണിവേര്സിറ്റി ഗവേഷക വിദ്യാര്‍ഥിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം വൈസ് ചാന്‍സിലര്‍ പ്രകാശനം ചെയ്തു
തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് ( വിജയമന്ത്രങ്ങള്‍) വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന് പ്രകാശനം ചെയ്തു . ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗവും ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര…
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. Total Views: 116
തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ വൃദ്ധനെ ക്ഷേത്രത്തിൽ പൂട്ടിയിട്ടു
തിരുവനന്തപുരം :- തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ 69കാരനും, തിരുവനന്തപുരം എംപ്ലോയ്മെന്റ് റിട്ടയേർഡ്ഓഫീസറും ആയ വൃദ്ധനെ ക്ഷേത്രത്തിനകത്തു പൂട്ടിയിട്ടു. ഇന്ന് രാവിലെ യാണ് സംഭവം. നളിനകുമാർ ഘോഷ് എന്നയാൾക്കും, അയാളുടെ കൂടെ പോയ യുവാവിനും ആണ് ഇത്തരം ഒരു അനുഭവം ക്ഷേത്രം ജീവനിക്കർക്കിടയിൽ ഉണ്ടായത്. നളിനകുമാർ ഘോഷും, സുഹൃത്തും ഒത്ത് രാവിലെ 10.15ന് വൃത ശുദ്ധിയോടെ 500രൂപയുടെ പൂക്കളും വാങ്ങി തൃവീക്ര മംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ എത്തി. ഈ സമയം ക്ഷേത്രനടഅടക്കാൻ വേണ്ടി…

അഖില ഭാരത അയ്യപ്പസേവാസംഘം: അന്നദാനക്യാമ്പ് ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം യൂണിയനും സംയുക്തമായി ശബരിമല തീർത്ഥാടകരായ അയ്യപ്പന്മാർക്ക് മണ്ഡല മകരവിളക്ക് കാലത്ത് കോട്ടയ്ക്കകം ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാര ത്തിൽ അന്നദാനം (ലഘുഭക്ഷണം) നടത്തുകയാണ് . 16 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് അയ്യപ്പസേവാസംഘം അഖിലേന്ത്യാപ്രസിഡൻ്റ് എം. സംഗീത്കുമാർ ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാരത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും. Total Views: 113
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.