Similar Posts
തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ വൃദ്ധനെ ക്ഷേത്രത്തിൽ പൂട്ടിയിട്ടു
തിരുവനന്തപുരം :- തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ 69കാരനും, തിരുവനന്തപുരം എംപ്ലോയ്മെന്റ് റിട്ടയേർഡ്ഓഫീസറും ആയ വൃദ്ധനെ ക്ഷേത്രത്തിനകത്തു പൂട്ടിയിട്ടു. ഇന്ന് രാവിലെ യാണ് സംഭവം. നളിനകുമാർ ഘോഷ് എന്നയാൾക്കും, അയാളുടെ കൂടെ പോയ യുവാവിനും ആണ് ഇത്തരം ഒരു അനുഭവം ക്ഷേത്രം ജീവനിക്കർക്കിടയിൽ ഉണ്ടായത്. നളിനകുമാർ ഘോഷും, സുഹൃത്തും ഒത്ത് രാവിലെ 10.15ന് വൃത ശുദ്ധിയോടെ 500രൂപയുടെ പൂക്കളും വാങ്ങി തൃവീക്ര മംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ എത്തി. ഈ സമയം ക്ഷേത്രനടഅടക്കാൻ വേണ്ടി…
എ ജി ആൻഡ് പി പ്രദം ഈ വർഷം തിരുവനന്തപുരത്തു 5പുതിയ സി എൻ ജി സ്റ്റേഷനുകൾ തുടങ്ങും
തിരുവനന്തപുരം :-എ ജി ആൻഡ് പി പ്രഥം ഈ വർഷം അവസാനത്തോടെ തിരുവനന്തപുരത്തു 5പുതിയ സി എൻ ജി സ്റ്റേഷനുകൾ തുടങ്ങും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പൈപ്പ് വഴി പ്രകൃതി വാതകം ലഭ്യ മാക്കും. റോഡുകളിൽ കൂടി ഇതിന്റെ പ്രകൃതി വാ തക പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ റോഡുകളിൽ ഏതെങ്കിലും കാരണത്താൽ കുഴികൾ എടുക്കാൻ ആരെങ്കിലും ശ്രമിക്കുക ആണെങ്കിൽ ഈ കമ്പനിയുടെ അടിയന്തിര കോൺടാക്ട് നമ്പർ ആയ +917358278111,എമർജൻസി കോൺടാക്ട് നമ്പർ ആയ 18002022999എന്ന…
വെട്രിവേൽ – വീരവേൽ സംഘാടക സമിതി രൂപീകരണം അന്താരാഷ്ട്ര മുരുകഭക്ത സംഗമം -2026
തലസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര മുരുകഭക്ത സംഗമം നടത്തുന്നു. ഈ പരിപാടിയുടെ വിജയത്തിനായി 2025 ആഗസ്റ്റ് 19 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് ശ്രീകണ്ഠശ്വരം പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ വച്ച് ഒരു യോഗം ചേരുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസ്സരം താങ്കളെ അറിയിക്കുകയാണ്.താങ്കൾ ഈ യോഗത്തിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. Total Views: 581
ബനാർഗട്ടയിലുണ്ടായ ബൈക്കപകടം;രണ്ട് യുവാക്കള്‍ മരിച്ചു
മട്ടന്നൂർ : നഗരപ്രാന്തപ്രദേശമായ ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ മട്ടന്നൂർ നഗരസഭയ്ക്കടുത്തെ മാലൂർ തോല്മ്പ്ര സ്വദേശിയായ യുവാവും മരണമടഞ്ഞു.തോലമ്ബ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രൻ(23)നാണ് മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദും(20) അപകടത്തില്‍ മരിച്ചിരുന്നു. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു. Total Views: 208
ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി മെഡിക്കൽ , എൻജിനീയറിങ് പോലുള്ള ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ് ജെ ഇ ഇ , സ്റ്റേറ്റ് സി ഇ…


