Similar Posts
ശാന്തിക്കാരെ അവഹേളിച്ച സുരേഷ് ബാബുവിന് എതിരെ പ്രതിഷേധവും ആയി അഖില തന്ത്രി പ്രചാരക് സഭ
തിരുവനന്തപുരം :- ഗുരുവായൂർ ക്ഷേത്രകുളത്തിൽ നടന്ന സംഭവം ആയി ബന്ധപെട്ടു ക്ഷേത്രകുളത്തിൽ ശുദ്ധി പുണ്യഹകർമങ്ങളെ കളിയാക്കിയും, ശാന്തി ക്കാരെ അവഹേളിച്ചു പദ പ്രയോഗവും, പോസ്റ്റും ഇട്ട സി പി ഐ നേതാവ് സുരേഷ് ബാബുവിന് എതിരെ മറുപടിയും ആയി അഖില തന്ത്രി പ്രചാരക് സഭ അധ്യക്ഷൻ ശ്രീ രാജ് കൃഷ്ണൻ പോറ്റി രംഗത്ത്. സംഘടനയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും, അശുദ്ധി മനസ് സുരേഷ് ബാബുവിന് ആണെന്നും, ബ്ലീച്ചിങ് പൌഡറും, ക്ലോറിനും കലക്കി ഒഴിക്കേണ്ടത് സുരേഷ് ബാബുവിന്റെ മനസ്സിൽ…
ശ്രീചിത്രയിൽ ബയോമെഡിക്കൽ ടെക്നോളജിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസ്
തിരുവനന്തപുരം :ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് (SCTIMST), ബയോമെഡിക്കൽ ടെക്നോളജിയുമായി ബന്ധപ്പെട്ട “ട്രാൻസ്മെഡ്ക്-2024” എന്ന അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു.മെഡിക്കൽ ടെക്നോളജി ഗവേഷണഫലങ്ങളെ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിലെ പുരോഗതികളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന “ട്രാൻസ് മെഡ്ക-2024 കോൺഫറൻസ് 2024 ഡിസംബർ 12-14 ദിവസങ്ങളിൽ ഹോട്ടൽ ഡിമോറയിൽ നടക്കും. സൊസൈറ്റി ഫോർ ടിഷ്യൂ എഞ്ചിനീയറിംഗ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ (ഇന്ത്യ), സൊസൈറ്റി ഫോർ ബയോമെറ്റീരിയൽസ് ആൻഡ് ആർട്ടിഫിഷ്യൽ ഓർഗൻസ് (ഇന്ത്യ) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.ഇന്ത്യയിലും വിദേശത്തും ഉള്ള…
പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ 2025 നവരാത്രി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു..!
തിരുവനന്തപുരം:പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ 2025 നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. തദ വസരത്തിൽ ദേവിയുടെ ലോക്കറ്റ് പൂജ, വിദ്യാ രംഭത്തിനുള്ള ബുക്കിങ് ഉദ്ഘാടനവും നിർവഹിച്ചു. സരസ്വതി മണ്ഡപം ജനകീയ സമിതി ഭാരവാഹികൾ ആയ ശരണ്യ ശശി, സെക്രട്ടറി വട്ടവിള ഗോപകുമാർ, തുടങ്ങിയവരും, കരമന ജയൻ തുടങ്ങി വിശി ഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. Total Views: 194
ഗണേശോത്സവം ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 1 വരെ
തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഗണേശോത്സവ ആഘോഷങ്ങൾ ഓഗസ്റ്റ് മാസം 24 മുതൽ സെപ്റ്റംബർ മാസം 1 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ് മാസം 24 ന് തുടങ്ങി 9 ദിവസം നീണ്ടു നിൽക്കുന്ന പൂജകൾക്ക് ശേഷം സെപ്റ്റംബർ മാസം 1 ന് നടക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്രയോടും ശംഖുമുഖത്ത് നടക്കുന്ന നിമഞ്ജന കർമ്മത്തോടും കൂടി ആഘോഷ പരിപാടികൾ പൂർണമാകും. ഗണേശ ഉത്സവാഘോഷത്തിനായുള്ള വിഗ്രഹങ്ങളുടെ…

