Similar Posts
പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ 2025 നവരാത്രി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു..!
തിരുവനന്തപുരം:പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ 2025 നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. തദ വസരത്തിൽ ദേവിയുടെ ലോക്കറ്റ് പൂജ, വിദ്യാ രംഭത്തിനുള്ള ബുക്കിങ് ഉദ്ഘാടനവും നിർവഹിച്ചു. സരസ്വതി മണ്ഡപം ജനകീയ സമിതി ഭാരവാഹികൾ ആയ ശരണ്യ ശശി, സെക്രട്ടറി വട്ടവിള ഗോപകുമാർ, തുടങ്ങിയവരും, കരമന ജയൻ തുടങ്ങി വിശി ഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. Total Views: 78
കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം..!
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ആദ്യ ദിനം നല്‍കിയത്. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ട്രോഫി ടൂര്‍ വാഹനം ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇതിലൂടെ കൊച്ചിയിലെ നഗര-ഗ്രാമ മേഖലകളില്‍ ക്രിക്കറ്റിന്റെ ആവേശം അലയടിക്കും. കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.സംവിധായകനും…
ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി മെഡിക്കൽ , എൻജിനീയറിങ് പോലുള്ള ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ് ജെ ഇ ഇ , സ്റ്റേറ്റ് സി ഇ…

അഖില ഭാരത അയ്യപ്പസേവാസംഘം: അന്നദാനക്യാമ്പ് ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം യൂണിയനും സംയുക്തമായി ശബരിമല തീർത്ഥാടകരായ അയ്യപ്പന്മാർക്ക് മണ്ഡല മകരവിളക്ക് കാലത്ത് കോട്ടയ്ക്കകം ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാര ത്തിൽ അന്നദാനം (ലഘുഭക്ഷണം) നടത്തുകയാണ് . 16 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് അയ്യപ്പസേവാസംഘം അഖിലേന്ത്യാപ്രസിഡൻ്റ് എം. സംഗീത്കുമാർ ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാരത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും. Total Views: 136