കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം..!

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ആദ്യ ദിനം നല്‍കിയത്. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ട്രോഫി ടൂര്‍ വാഹനം ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇതിലൂടെ കൊച്ചിയിലെ നഗര-ഗ്രാമ മേഖലകളില്‍ ക്രിക്കറ്റിന്റെ ആവേശം അലയടിക്കും. കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈ​ഗേഴ്സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.സംവിധായകനും…

നാട്യവേദ പുരസ്ക്കാരം നർത്തകി പദ്മ സുബ്ര ഹ്മണ്യത്തിന്..!

തിരുവനന്തപുരം :- പ്രഥമ നാട്യ വേദ പുരസ്‌കാരം നർത്തകി പദ്മ സുബ്രഹ്മണ്യ ത്തിന്. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഗുരുവായൂർ ഫെസ്റ്റ് ഓഗസ്റ്റ് 14,15,16തീയതികളിൽ ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും എന്ന് സംഘടകർ അറിയിച്ചു.

: கோடிக்கணக்கில் செலவழித்து அரசு நடத்தும் கண்காட்சிகளில் பயன்படுத்தப்படும் அரசு சாரா பிராண்டுகள் – “கஜானாவுக்கு பெரும் இழப்பு”

: கோடிக்கணக்கில் செலவழித்து அரசு நடத்தும் கண்காட்சிகளில் பயன்படுத்தப்படும் அரசு சாரா பிராண்டுகள் – “கஜானாவுக்கு பெரும் இழப்பு”

(டி. அஜித் குமார்) திருவனந்தபுரம்: அரசு, பல கோடி ரூபாய் செலவழித்து, அதிகளவில் பணம் செலவழிக்கும் போது, ​​அரசு மற்றும் அரசு துறைகளில் உற்பத்தி செய்யப்படும் பொருட்களை, கேன்டீன்கள் மற்றும் இதர விற்பனைக் கூடங்களில் கட்டாயம் பயன்படுத்த வேண்டும் என்ற புதிய சட்டத்தை அமல்படுத்த வேண்டும் என்ற கோரிக்கை வலுத்துள்ளது. கண்காட்சிகள். கேரா, மில்மா, சிவில் சப்ளைஸ் கார்ப்பரேஷன், குடும்பஸ்ரீ பொருட்கள் போன்ற பிற அரசுத் துறைகளால் உற்பத்தி செய்யப்படும் பொருட்களை அரசு கஜானாவிற்கு பயன்படுத்துவதன் மூலம்.அதிக…

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ശുദ്ധിപൂജ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ശുദ്ധിപൂജ

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ശുദ്ധിപൂജ നടക്കുന്നതിനാൽ 18-12-2024 മുതൽ 24-12-2024 വരെയുള്ള ദിവസങ്ങളിൽ ദർശന സമയം രാവിലെ 11.30 മണി വരെയായിരിക്കും എന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിക്കുന്നു. ടീ ദിവസങ്ങളിൽ പതിവു പോലെ വൈകുന്നേരം 5.00 മണിയ്ക്ക് നട തുറക്കുന്നതാണ്.

അഖില ഭാരത അയ്യപ്പസേവാസംഘം: അന്നദാനക്യാമ്പ് ഉദ്ഘാടനം ഇന്ന്

അഖില ഭാരത അയ്യപ്പസേവാസംഘം: അന്നദാനക്യാമ്പ് ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം യൂണിയനും സംയുക്തമായി ശബരിമല തീർത്ഥാടകരായ അയ്യപ്പന്മാർക്ക് മണ്ഡല മകരവിളക്ക് കാലത്ത് കോട്ടയ്ക്കകം ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാര ത്തിൽ അന്നദാനം (ലഘുഭക്ഷണം) നടത്തുകയാണ് . 16 തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക് അയ്യപ്പസേവാസംഘം അഖിലേന്ത്യാപ്രസിഡൻ്റ് എം. സംഗീത്‌കുമാർ ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാരത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും.

കെ എസ് ആർ ടി സി കൊട്ടിഘോഷിച്ച പിങ്ക് കഫെ “കട്ടപ്പുറത്ത്

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സ്ത്രീ സൗഹൃദ നഗരമെന്ന പദത്തിന് അർത്ഥ മാക്കുന്നതിനു വേണ്ടി കിഴക്കേക്കോട്ട കെ എസ് ആർ ടി സി ബസ് ഗ്യാരേജ് വളപ്പിൽ ഏറെ കൊട്ടി ഘോഷിക്ക പ്പെട്ടു നടപ്പിലാക്കിയ പിങ്ക് കഫെ ഇന്ന് കട്ടപ്പുറത്ത്. ആളും, ആരവും ഇല്ലാതെ അടച്ചിട്ട നിലയിൽ ഒരു “നോക്ക് കുത്തി “ആയി കിടക്കുന്നു. കെ എസ് ആർ ടി സി യുടെ കണ്ടം ചെയ്ത ബസ്സുകളിൽ ഒന്നിനെ യാണ്‌ പിങ്ക് കഫെ എന്ന…

ക്വീൻസ് ബിസിനസ്‌ ഗ്ലോബൽ എക്സിബിഷൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം : ക്വീൻസ് ബിസിനസ്‌ ഗ്ലോബൽ എക്സിബിഷൻ14ന് ശനിയാഴ്ച 10:00 AM 15 ഞായറാഴ്ച രാത്രി 9:30 PM വരെ കവടിയാർ വിമൻസ് ക്ലബിൽ വെച്ച് നടക്കും. എക്സിബിഷൻ 14ന് രാവിലെ 10മണിക്ക് എംഎൽ എ. വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി സ്ത്രീ സംരംഭകരുടെ ഒരു ഓൺലൈൻ കൂട്ടായ്മ ആണ് ക്വീൻസ് ബിസിനസ് ഗ്ലോബൽ. ഓരോരുത്തരും അവരവരുടേതായ ബിസിനസുകളിൽ മികവ് തെളിയിച്ചവർ, സംരഭത്തിലേക്കു ചുവട് വെക്കുന്നവരെ കൈ പിടിച്ചു കയറ്റുന്നവർ, പരസ്‌പരം…

തിരുവനന്തചുരം ജില്ലക്ഷീരസംഗമം 2024-25

തിരുവനന്തപുരം : ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ, കേരള ഫീഡ് ‌സ് ലിമിറ്റഡ്, കെ.എൽ.ഡി.ബോർഡ്, സർവീസ് സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറൽ ബ്ലോക്കിലെ തിരുവല്ലം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ജില്ല ക്ഷീരസംഗമം 2024-25 തിരുവല്ലം ജാനകി ആഡിറ്റോറിയത്തിൽ വച്ച് 17, 18 തീയതികളിൽ വിവിധ പരിപാടി നടത്തും . 18ന് ബുധനാഴ്‌ച നടക്കുന്ന ജില്ലാ ക്ഷീരസംഗമം…

എസ്പി മെഡിഫോർട്ടിൽ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രി സ്ഥാപകൻ എസ്.പൊട്ടിവേലുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ഡിസംബറിൽ പ്രത്യേക ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നൂതനമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിസംബർ 31 വരെയാണ് ക്യാമ്പ്. ഇന്ത്യയിൽ ആദ്യമായി എത്തിയിട്ടുള്ള ജി ഇ ആലിയ 3 ഡി ഇൻ്റലിജൻ്റ് കാത്‌ലാബ് ക്യാമ്പിൽ അവതരിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ കൊറോണറി ആൻജിയോഗ്രാം (സിഎജി) പാക്കേജ് പ്രയോജനപ്പെടുത്താം. വിവിധ ഹൃദയാരോഗ്യ ചെക്ക്-അപ്പ്…